ജൂനിയർ റെസിഡന്റ്, 56,100 രൂപ ശമ്പളം, അഭിമുഖത്തിലൂടെ നിയമനം; ലോക് നായക് ഹോസ്പിറ്റലിൽ ഡോക്ടറാകാം

ലെവൽ-10 (7th CPC) പ്രകാരം പ്രതിമാസം 56,100 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമെ മറ്റ് അലവൻസുകളും സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ലഭിക്കും.
Lok Nayak Hospital Recruitment
Lok Nayak Hospital Recruitment 2026 Apply for 46 Junior Resident Posts Before April 17 file
Updated on
1 min read

ലോക് നായക് ഹോസ്പിറ്റലിൽ ജൂനിയർ റെസിഡന്റ് (Non-PG) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഡൽഹി സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ആശുപത്രികളിലൊന്നാണ് ലോക് നായക് ആശുപത്രി. മെഡിക്കൽ ബിരുദധാരികൾക്ക് ഇത് മികച്ച ഒരു അവസരമാണ്. 46 ഒഴിവുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 17.

Lok Nayak Hospital Recruitment
ബിരുദം യോഗ്യത, പ്രായപരിധി 35 വയസ്സ്, മികച്ച ശമ്പളം; ഫെഡറൽ ബാങ്കിൽ ജോലി നേടാം

ഉദ്യോഗാർത്ഥികൾക്ക് എംബിബിഎസ് (MBBS) ബിരുദം ഉണ്ടായിരിക്കണം. കൂടാതെ ഇന്റേൺഷിപ്പ് 2024 ഫെബ്രുവരി 1 മുതൽ 2026 ഏപ്രിൽ 1 വരെയുള്ള കാലയളവിൽ പൂർത്തിയാക്കിയിരിക്കണം. 2024 ഫെബ്രുവരി 1ന് മുമ്പ് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

ലെവൽ-10 (7th CPC) പ്രകാരം പ്രതിമാസം 56,100 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിന് പുറമെ മറ്റ് അലവൻസുകളും സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം ലഭിക്കും.

Lok Nayak Hospital Recruitment
30 മാർക്ക് നേടാത്ത കുട്ടികൾക്ക് പഠന പിന്തുണയും പരീക്ഷയും ഈ മാസം, അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ നിലവാരം ഉയർത്താൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ പരിശോധിച്ച ശേഷം അഭിമുഖത്തിനായി ക്ഷണിക്കും.

2026 ഏപ്രിൽ 23 നാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. അഭിമുഖത്തിന് എത്തുമ്പോൾ ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന എല്ലാ രേഖകളും കൊണ്ടുവരേണ്ടതാണ്.

Lok Nayak Hospital Recruitment
മെഡിക്കൽ ലാബ് ടെക്‌നീഷ്യൻ, പെർഫ്യൂഷനിസ്റ്റ് തസ്തികകളിൽ ഒഴിവ്, ബിഇിസിഐഎൽ വഴി നിയമനം ഏപ്രിൽ 27 നകം അപേക്ഷിക്കണം
  • എംബിബിഎസ് ഡിഗ്രി സർട്ടിഫിക്കറ്റ്

  • ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ്

  • ജനനതീയതി തെളിയിക്കുന്ന രേഖ

  • മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ (DMC)

  • ജാതി സർട്ടിഫിക്കറ്റ്

  • പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്

  • FMGE പാസ് സർട്ടിഫിക്കറ്റ്

Lok Nayak Hospital Recruitment
കാലടി സംസ്‌കൃത സർവകലാശാല പ്രവേശനം: അപേക്ഷാ തീയതി നീട്ടി, ഏപ്രിൽ 22 വരെ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://lnjp.delhi.gov.in/sites/default/files/lnjp/universal/94.pdf

Summary

Lok Nayak Hospital Recruitment 2026 Apply for 46 Junior Resident Posts Before April 17.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com