MECON: 159 എഞ്ചിനീയറിങ് ഒഴിവുകൾ; അപേക്ഷ ഒക്ടോബർ 17 വരെ

ആകെ 159 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ് മേഖലയിലെ വിവിധ വിഭാഗങ്ങളിലായാണ് അവസരങ്ങൾ.
MECON Limited career
MECON Limited, a public sector company under the Ministry of Steel, has invited applications for 159 vacancies@MECONLimited
Edited By:
Updated on: 
1 min read

കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ മെറ്റലർജിക്കൽ & എഞ്ചിനീയറിങ് കൺസൾട്ടൻ്റ്സ് (MECON Limited) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 159 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. എഞ്ചിനീയറിങ് മേഖലയിലെ വിവിധ വിഭാഗങ്ങളിലായാണ് അവസരങ്ങൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 17.

MECON Limited career
വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകൾ

  • സിവിൽ / സ്ട്രക്ചറൽ: 54

  • മെക്കാനിക്കൽ: 30

  • ഇലക്ട്രിക്കൽ: 19

  • എൻവയോൺമെന്റൽ: 7

  • സേഫ്റ്റി: 7

  • പ്ലാനിങ്: 6

  • ക്വാളിറ്റി: 3

  • I&PC: 3

  • പ്രോജക്ട്സ്: 3

  • സ്ട്രക്ചറൽ: 4

  • മൈനിങ്: 2

  • ഇൻസ്ട്രുമെന്റേഷൻ: 2

  • റിഫ്രാക്ടറി: 2

  • മിനറൽ പ്രോസസിങ്: 1

  • കോൺട്രാക്ട്സ്: 18

MECON Limited career
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?

യോഗ്യത

തസ്തികയ്ക്ക് അനുസരിച്ച് B.E/B.Tech, എഞ്ചിനീയറിങ് ഡിപ്ലോമ, മറ്റ് ബന്ധപ്പെട്ട ബിരുദാനന്തര യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ 1 മുതൽ 16 വർഷം വരെ പോസ്റ്റ് ക്വാളിഫിക്കേഷൻ പ്രവൃത്തിപരിചയം ആവശ്യമാണ്.

MECON Limited career
ഡിഗ്രിയുണ്ടോ?, സുപ്രീം കോടതിയിൽ ജോലി നേടാം; ജൂനിയർ കോർട്ട് അസിസ്റ്റന്റ്, 250 ഒഴിവുകൾ

പ്രായപരിധി

ജനറൽ വിഭാഗം ഉദ്യോഗാർഥികൾക്ക് തസ്തിക അനുസരിച്ച് പരമാവധി 50 വയസ്സ് വരെ പ്രായപരിധിയുണ്ട്. സംവരണ വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും. പ്രായവും പ്രവൃത്തിപരിചയവും കണക്കാക്കുന്നതിനുള്ള കട്ട്ഓഫ് തീയതി 2026 സെപ്റ്റംബർ 25 ആണ്.

MECON Limited career
പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

ശമ്പളം

തസ്തിക അനുസരിച്ച് പ്രതിമാസം 41,190 മുതൽ 78,390 രൂപ വരെ ഏകീകൃത ശമ്പളം ലഭിക്കും. ഇതിന് പുറമെ സൈറ്റ്/മെട്രോ അലവൻസ്, വാർഷിക ഇൻക്രിമെന്റ്, മെഡിക്കൽ സൗകര്യം, അവധി തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://careers.meconlimited.co.in/

MECON Limited career
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ; ഒക്ടോബർ 5 വരെ അപേക്ഷിക്കാം
MECON Limited career
ഇ-ഓട്ടോ ഉടമകൾക്ക് 30,000 രൂപ സബ്‌സിഡി, 1000 പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം
MECON Limited career
വൻ അവസരം ! ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ബിരുദം മുതൽ സി.എ വരെ യോഗ്യത
Summary

MECON Limited, a public sector company under the Ministry of Steel, has invited applications for 159 vacancies across various engineering-related posts.

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com