തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരവധി ഒഴിവുകൾ

എം.ഡി/ സൈക്യാട്രിയിൽ തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും. എ.എ.എം ആണ് നഴ്സ് തസ്തികയ്ക്കുള്ള യോഗ്യത. കൗൺസിലർക്ക് സൈക്കോളജി/ സോഷ്യൽ വർക്കിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം വേണം.
thiruvananthapuram medical college
Multiple vacancies in ATF project at Govt Medical College Trivandrumfile
Updated on
1 min read

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സൈക്ക്യാട്രി വിഭാഗത്തിനു കീഴിലെ എടിഎഫ് പ്രോജക്ടിലേക്ക് ഡോക്ടർ/ മെഡിക്കൽ ഓഫീസർ, നഴ്സ്, കൗൺസിലർ, ഡാറ്റാ മാനേജർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർ/ മെഡിക്കൽ ഓഫീസർക്ക് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടു കൂടിയ എം.ബി.ബി.എസ് ആണ് യോഗ്യത.

thiruvananthapuram medical college
സമയമായി, റെയിൽവേ സെക്ഷൻ കൺട്രോളർ തസ്തിക; അപേക്ഷ സ്വീകരിച്ചു തുടങ്ങി; കേരളത്തിലും ഒഴിവ്

എം.ഡി/ സൈക്യാട്രിയിൽ തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും. എ.എ.എം ആണ് നഴ്സ് തസ്തികയ്ക്കുള്ള യോഗ്യത. കൗൺസിലർക്ക് സൈക്കോളജി/ സോഷ്യൽ വർക്കിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം വേണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദവും പ്രവൃത്തിപരിചയവുമാണ് ഡാറ്റാ മാനേജർ തസ്തികയ്ക്കുള്ള യോഗ്യത.

thiruvananthapuram medical college
വിദ്യാഭ്യാസ ആനുകൂല്യത്തിന്  അപേക്ഷിക്കാം

ഡോക്ടർ/ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് സെപ്റ്റംബർ 22 ന് 11 മണിക്കും നഴ്സ് തസ്തികയിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്കും കൗൺസിലർ തസ്തികയ്ക്ക് സെപ്റ്റംബർ 23 രാവിലെ 11 മണിക്കും ഡാറ്റാ മാനേജർ തസ്തികയിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്കും അഭിമുഖം നടക്കും.

ഈ ദിവസങ്ങളിൽ രേഖകൾ സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കാര്യാലയത്തിൽ ഹാജരാകണം.

Summary

Job news: Multiple vacancies in ATF project at Govt Medical College Thiruvananthapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com