Therapist job
NAM Kerala Announces Recruitment for Therapist and Pharmacist Postsfile

NAM Kerala: തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് തസ്തികകളിൽ ഒഴിവുകൾ

അകെ 04 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 14,700 രൂപ ശമ്പളം ലഭിക്കും. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 06-01-2026.
Published on

എറണാകുളം ജില്ലാ നാഷണൽ ആയുഷ് മിഷൻ കേരള (NAM Kerala) തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 04 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 14,700 രൂപ ശമ്പളം ലഭിക്കും. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 06-01-2026.

 Therapist job
BECIL: കേന്ദ്ര സർക്കാർ ആശുപത്രിയിൽ ജോലി നേടാം, 76 ഒഴിവുകൾ

തെറാപ്പിസ്റ്റ് (പുരുഷൻ ) - 3 ഒഴിവുകൾ

  • കേരള സർക്കാർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം.

  • എൻ എ ആർ ഐ പി (NARIP) ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിവരെയും പരിഗണിക്കും.

  • പ്രായ പരിധി 40 വയസ്സ് കവിയരുത്.

ഫാർമസിസ്റ്റ് (ഹോമിയോപ്പതി)

  • സി സി പി /എൻ സി പി തത്തുല്യം

  • പ്രായ പരിധി 40 വയസ്സ് കവിയരുത്.

 Therapist job
അഗ്രി ബിസിനസ് സംരംഭം തുടങ്ങാം; സൗജന്യ പരിശീലനവുമായി കാർഷിക സർവകലാശാല

കൂടുതൽ വിവരങ്ങൾക്ക് 0484-2919133 എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലെങ്കിൽ https://nam.kerala.gov.in/ സന്ദർശിക്കുക.

Summary

Job alert: NAM Kerala Announces Recruitment for Therapist and Pharmacist Posts in Ernakulam District.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com