നാഷണൽ ആയുഷ് മിഷൻ കേരളയിൽ അവസരം; നേരിട്ട് നിയമനം

ഒപ്റ്റോമെട്രിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ,യോഗ ഇൻസ്ട്രക്ടർ എന്നി വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനം ആയിരിക്കും.
NAM Kerala Recruitment
NAM Kerala Recruitment for Multiple Contract Posts Special arrangement
Updated on
1 min read

നാഷണൽ ആയുഷ് മിഷൻ കേരള (NAM Kerala) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഒപ്റ്റോമെട്രിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ,യോഗ ഇൻസ്ട്രക്ടർ എന്നി വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനം ആയിരിക്കും. 13,500 മുതൽ 17850 രൂപ വരെ ശമ്പളം ലഭിക്കാം.

NAM Kerala Recruitment
ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം

മൾട്ടി-പർപ്പസ് വർക്കർ

സ്ഥാപനം: നാഷണൽ ആയുഷ് മിഷൻ (NAM), കൊല്ലം

തസ്തിക : മൾട്ടി-പർപ്പസ് വർക്കർ (ഫിസിയോതെറാപ്പി യൂണിറ്റ്)

ശമ്പളം : ₹13,500/-

യോഗ്യത: അസിസ്റ്റന്റ് ഫിസിയോതെറാപ്പി കോഴ്സ് അല്ലെങ്കിൽ VHSE ഫിസിയോതെറാപ്പി പാസായിരിക്കണം.

പ്രായപരിധി: 40 വയസ്സ് വരെ (2025 ഡിസംബർ 17 വരെ)

അഭിമുഖ തീയതി: 2025 ഡിസംബർ 27

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.nam.kerala.gov.in/images/careers/1766036793626.pdf

NAM Kerala Recruitment
റെയിൽവേയിൽ അവസരം; ലാബ് അസിസ്റ്റന്റ് മുതൽ പബ്ലിക് പ്രോസിക്യൂട്ടർ വരെ ഒഴിവ്, ഡിസംബർ 30 മുതൽ അപേക്ഷിക്കാം

ഒപ്‌റ്റോമെട്രിസ്റ്റ്

സ്ഥാപനം: നാഷണൽ ആയുഷ് മിഷൻ, ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് & സപ്പോർട്ടിംഗ് യൂണിറ്റ് കൊല്ലം (NAM DPMSU)

തസ്തിക: ഒപ്‌റ്റോമെട്രിസ്റ്റ്

ശമ്പളം: 17850 രൂപ

യോഗ്യത: ബി.എസ്‌.സി ഒപ്‌റ്റോമെട്രി/ ഒപ്‌റ്റോമെട്രിയിൽ രണ്ട് വർഷത്തെ ഡിപ്ലോമ

പ്രായപരിധി: 40 വയസ്സ്

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.nam.kerala.gov.in/images/careers/1766036707556.pdf

NAM Kerala Recruitment
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അവസരം; കേരളത്തിലും ഒഴിവ്

യോഗ ഇൻസ്ട്രക്ടർ

സ്ഥാപനം: നാഷണൽ ആയുഷ് മിഷൻ, ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് & സപ്പോർട്ടിംഗ് യൂണിറ്റ് കൊല്ലം (NAM DPMSU കൊല്ലം).

തസ്തിക: യോഗ ഇൻസ്ട്രക്ടർ

ശമ്പളം: 14000 രൂപ

യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി എൻ വൈ എസ് (Bachelor of Naturopathy and Yogic Sciences)/ബി എ എം എസ് /എം.എസ് സി (യോഗ)/എം.ഫിൽ (യോഗ)/യോഗയിൽ ബിരുദാനന്തര ഡിപ്ലോമ (കുറഞ്ഞത് ഒരു വർഷത്തെ കാലാവധി)/ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്‌സ്

പ്രായപരിധി: 50 വയസ്സ്

അവസാന തീയതി: 24/12/2025

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

https://www.nam.kerala.gov.in/images/careers/1766037037779.pdf

Summary

Job alert: NAM Kerala Invites Applications for Optometrist, Multi Purpose Worker and Yoga Instructor Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com