പരീക്ഷയില്ല, കേന്ദ്ര ഗതാഗത മന്ത്രാലയത്തിൽ ഡെപ്യൂട്ടി മാനേജർ; എഞ്ചിനീയർമാർക്ക് അവസരം,അരലക്ഷം രൂപ ശമ്പളം

സിവിൽ എഞ്ചിനീറിങ് കോഴ്സ് പൂർത്തിയാക്കിവർക്ക് അപേക്ഷിക്കാം. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
NHIDCL job 2026
NHIDCL Announces 85 Deputy Manager Posts, Selection via GATE Scorepexels
Updated on
1 min read

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹൈവേയ്സ് & ഇൻഫ്രാ സ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനിൽ (NHIDCL) എഞ്ചിനീയർമാർക്ക് അവസരം. ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ കേഡർ) തസ്തികയിൽ നിയമനം നടത്തുന്നു. അകെ 85 ഒഴിവുകളാണ് ഉള്ളത്. സിവിൽ എഞ്ചിനീറിങ് കോഴ്സ് പൂർത്തിയാക്കിവർക്ക് അപേക്ഷിക്കാം. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

NHIDCL job 2026
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; മാസ്റ്റർ ഡിഗ്രി യോഗ്യത, 75,000 രൂപ മാസം ശമ്പളം, അവസാന തീയതി മെയ് 07

യോഗ്യത

  • അംഗീകൃത സർവകലാശാലയിലോ ഇൻസ്റ്റിറ്റ്യൂട്ടിലോ നിന്ന് സിവിൽ എഞ്ചിനീറിങിൽ ബിരുദം.

  • 2024 / 2025 / 2026 വർഷങ്ങളിലേതെങ്കിലും GATE (സിവിൽ എഞ്ചിനീറിങ്) പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം.

  • സാധുവായ GATE സ്കോർ നിർബന്ധമാണ്.

  • ഉദ്യോഗാർഥിയുടെ പ്രായപരിധി 34 വയസാണ്.

  • സർക്കാർ നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

  • നിയമനം ലഭിക്കുന്നവർക്ക് 50,000 മുതൽ 1,60,000 രൂപ വരെ ശമ്പളം ലഭിക്കും.

NHIDCL job 2026
ചലച്ചിത്ര വികസന കോര്‍പ്പറേഷനിൽ ഒഴിവ്; പത്താം ക്ലാസ് യോഗ്യത, മികച്ച ശമ്പളം,അവസാന തീയതി ജൂൺ 6

തെരഞ്ഞെടുപ്പ് പ്രക്രിയ

  • ഈ നിയമനത്തിന് പ്രത്യേകം എഴുത്തുപരീക്ഷ ഉണ്ടാകില്ല

  • GATE സ്കോർ അനുസരിച്ചായിരിക്കും നിയമനം

  • ഏറ്റവും മികച്ച സ്കോർ പരിഗണിച്ചാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്

NHIDCL job 2026
ഐഎച്ച്ആർഡിയിൽ ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സ്, പ്ലസ് ടു ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.nhidcl.com/sites/default/files/2026-04/recruitment_notice_no._052026.pdf

Summary

NHIDCL Announces 85 Deputy Manager Posts, Selection via GATE Score.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com