നാഷണൽ ഹെൽത്ത് മിഷൻ: ഡോക്ടർമാർ മുതൽ കൗൺസിലർ വരെ ഒഴിവ്; നിയമനം തിരുവനന്തപുരത്ത്

നിയമനം ലഭിക്കുന്നവർക്ക് 20,500 മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. 63 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.
NHM Thiruvananthapuram
NHM Thiruvananthapuram Recruitment 2025 Online for 7 Postsfile
Updated on
1 min read

തിരുവനന്തപുരം നാഷണൽ ഹെൽത്ത് മിഷൻ (NHM Thiruvananthapuram) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, മറ്റ് തുടങ്ങിയ വിഭാഗങ്ങളിലായി അകെ 07 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 03/01/2026.

NHM Thiruvananthapuram
എൻസിഇആർടിയിൽ നിരവധി ഒഴിവുകൾ, പത്താംക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ളവർക്ക് അവസരം

തസ്തികയുടെ പേര് & ഒഴിവുകൾ

  • സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ (നിയോനാറ്റോളജി – പ്രൊഫസർ) – 1

  • സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ (കാർഡിയാക്

    അനസ്തേഷ്യ) – 1

  • സ്പെഷ്യലിസ്റ്റ് ഡോക്ടർ – ഡെർമറ്റോളജി – പ്രതീക്ഷിത ഒഴിവ്

  • RBSK കോ-ഓർഡിനേറ്റർ – 1

  • സ്റ്റാഫ് നഴ്‌സ് – പാലിയേറ്റീവ് കെയർ – 1

  • ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് (MIU) / ഓഡിയോളജിസ്റ്റ് – 2

  • ഫീമെയിൽ കൗൺസിലർ – 1

NHM Thiruvananthapuram
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയിൽ ഒഴിവുകൾ, 93,000 രൂപ വരെ ശമ്പളം

നിയമനം ലഭിക്കുന്നവർക്ക് 20,500 മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. 63 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. നിശ്ചിത യോഗ്യത, പരിചയം, പരീക്ഷ/അഭിമുഖത്തിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.

https://arogyakeralam.gov.in/wp-content/uploads/2020/04/NOTIFICATION-DT-22.12.2025.pdf

Summary

Job alert: NHM Thiruvananthapuram Recruitment 2025 Online for 7 Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com