NIEPMD 2025: പ്രൊഫസർ മുതൽ ക്ലാർക്ക് വരെ ഒഴിവുകൾ; പ്ലസ് ടു പാസായവർക്കും അപേക്ഷിക്കാം

നിയമനം ലഭിക്കുന്നവർക്ക് 25,000 മുതൽ 80,000 രൂപ വരെ ശമ്പളമായി ലഭിക്കും. അപേക്ഷകൾ ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്.
NIEPMD jobs
NIEPMD Opens Applications for 25 Contractual Posts@NIEPMD
Updated on
1 min read

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെൻ്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (NIEPMD) വിവിധ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ചെന്നൈ,ചെങ്കൽപേട്ട്,ആന്‍ഡമാന്‍-നിക്കോബാര്‍ ,മധുര തുടങ്ങിയ സ്ഥലങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. പ്രൊഫസർ മുതൽ ക്ലാർക്ക് വരെയുള്ള വിഭാഗങ്ങളിലായി അകെ 25 ഒഴിവുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്.

നിയമനം ലഭിക്കുന്നവർക്ക് 25,000 മുതൽ 80,000 രൂപ വരെ ശമ്പളമായി ലഭിക്കും. അപേക്ഷകൾ ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്.

NIEPMD jobs
പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിങ് കോഴ്സുകൾ സ്റ്റൈപ്പന്റോടെ പഠിക്കാം

ഓരോ സ്ഥലങ്ങളിലെ ഒഴിവുകൾ

ചെന്നൈ

  • പ്രൊഫസർ (സ്പെഷ്യൽ എഡ്യൂക്കേഷൻ) - 1 ഒഴിവ്

  • പ്രൊഫസർ (ഒക്ക്യൂപെഷണൽ തെറാപ്പി) - 1 ഒഴിവ്

  • അസ്സോസിയേറ്റ് പ്രൊഫസർ (സ്പെഷ്യൽ എഡ്യൂക്കേഷൻ) - 1 ഒഴിവ്

  • അസ്സോസിയേറ്റ് പ്രൊഫസർ (പ്രോസ്തെറ്റിക്സ് & ഓർത്തോടിക്സ്) - 1 ഒഴിവ്

  • അസിസ്റ്റന്റ് പ്രൊഫസർ (സ്പെഷ്യൽ എഡ്യൂക്കേഷൻ) – 1 ഒഴിവ്

  • അസിസ്റ്റന്റ് പ്രൊഫസർ (ഒക്ക്യൂപെഷണൽ തെറാപ്പി) – 4 ഒഴിവ്

  • ലെക്ചറർ (ഒക്ക്യൂപെഷണൽ തെറാപ്പി) – 1 ഒഴിവ്

  • ലെക്ചറർ (സ്പെഷ്യൽ എഡ്യൂക്കേഷൻ) – 1 ഒഴിവ്

  • ലെക്ചറർ (ക്ലിനിക്കൽ സൈക്കോളജി) – 1 ഒഴിവ്

  • റീഹാബിലിറ്റേഷൻ ഓഫിസർ (ക്ലിനിക്കൽ സൈക്കോളജി) – 1 ഒഴിവ്

  • ക്ലിനിക്കൽ അസിസ്റ്റന്റ് (ഒക്ക്യൂപെഷണൽ തെറാപ്പി) – 1 ഒഴിവ്

  • ട്യൂട്ടർ – ക്ലിനിക്കൽ അസിസ്റ്റന്റ് (ഒക്ക്യൂപെഷണൽ തെറാപ്പി) – 1 ഒഴിവ്

NIEPMD jobs
ഫുഡ് പ്രോസസിങ്ങിൽ പി എച്ച് ഡി നേടാം; 42000 രൂപ വരെ ഫെലോഷിപ്പ്

ആന്‍ഡമാന്‍-നിക്കോബാര്‍

  • അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ സൈക്കോളജി) – 1 ഒഴിവ്

  • ലെക്ചറർ (ഒക്ക്യൂപെഷണൽ തെറാപ്പി) – 1 ഒഴിവ്

  • പ്രോസ്തെറ്റിക്സ് & ഓർത്തോടിക്സ് – 1 ഒഴിവ്

  • ക്ലിനിക്കൽ അസിസ്റ്റന്റ് (സ്പീച്ച് തെറാപ്പിസ്റ്റ്) – 1 ഒഴിവ്

NIEPMD jobs
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഒഴിവുകൾ; ശമ്പളം 57,000 രൂപ, അവസാന തീയതി ഡിസംബർ 5

മധുര

  • ലെക്ചറർ (ഒക്ക്യൂപെഷണൽ തെറാപ്പി) – 1 ഒഴിവ്

  • അക്കൗണ്ടന്റ് – 1 ഒഴിവ്

  • ക്ലാർക്ക്/ടൈപ്പിസ്റ്റ് – 1 ഒഴിവ്

ചെങ്കൽപേട്ട്

  • ക്ലിനിക്കൽ അസിസ്റ്റന്റ് (SHC) – 1 ഒഴിവ്

  • സ്പെഷ്യൽ എഡ്യൂക്കേറ്റർ – 1 ഒഴിവ്

NIEPMD jobs
ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ അവസരം; 300 ഒഴിവുകൾ, ഡിസംബർ 1 മുതൽ അപേക്ഷ നൽകാം

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും https://niepmd.nic.in/ സന്ദർശിക്കുക.

Summary

Job alert: NIEPMD Begins Recruitment for 25 Consultant Posts in Multiple Locations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com