NIT Calicut: ജൂനിയർ റിസർച്ച് ഫെല്ലോയാകാം; 37,000 രൂപ സ്റ്റൈപൻഡ്, അവസാന തീയതി ഏപ്രിൽ 30

പരമാവധി 30 വയസ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മാസ്റ്റർ ബിരുദം അല്ലെങ്കിൽ സമാന യോഗ്യതയുള്ളവർക്കാണ് അവസരം.
NIT Calicut JRF Recruitment 2026
NIT Calicut JRF Recruitment 2026 Applications Open for Postgraduates Apply by April 30.@nitcofficial
Updated on
1 min read

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (NIT- Calicut) ജൂനിയർ റിസർച്ച് ഫെല്ലോ (JRF) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 30 വയസ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. മാസ്റ്റർ ബിരുദം അല്ലെങ്കിൽ സമാന യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30.

NIT Calicut JRF Recruitment 2026
ജര്‍മനിയിൽ ജോലി നേടാം, ഭാഷാ പ്രശ്നമല്ല, ഇലക്ട്രീഷ്യൻ,ഷെഫ് വിഭാഗത്തിൽ ഒഴിവുകൾ; മികച്ച ശമ്പളം, നിയമനം നോർക്ക വഴി

യോഗ്യതാ മാനദണ്ഡങ്ങൾ

  • എം.ടെക് /എം.ഇ /എം.എസ് (റിസർച്ച്) / എം.എസ് സി അല്ലെങ്കിൽ സമാനമായാ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി (എഞ്ചിനീറിങ് /ടെക്നോളജി)

  • കൂടാതെ CSIR-UGC NET അല്ലെങ്കിൽ GATE യോഗ്യത

അല്ലെങ്കിൽ

  • ബി.ടെക് / ബി .ഇ അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ഡിഗ്രി

  • കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ 6.5 സിജിപിഎ (ഫസ്റ്റ് ക്ലാസ്)

  • കൂടാതെ NET/GATE യോഗ്യത

NIT Calicut JRF Recruitment 2026
ഇന്ത്യൻ ആർമിയിൽ മൃഗഡോക്ടർ ആകാം; സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം, അപേക്ഷാഫീസ് ഇല്ല

അഭികാമ്യം

ഹീറ്റ് ട്രാൻസ്ഫർ, ഇന്ധനങ്ങൾ (Fuels), എനർജി, ഐ.സി എൻജിനുകൾ (IC Engines), ഡിസൈൻ, കാറ്റലിസ്റ്റ്, ബയോമാസ് മുതൽ ബയോഫ്യൂവൽ നിർമ്മാണം, റിയാക്ഷൻ എൻജിനീയറിംഗ്, തെർമോകെമിക്കൽ കൺവർഷൻ രീതികൾ എന്നിവയിലുളള അറിവ് കൂടാതെ അഡ്വാൻസ്ഡ്/സോഫിസ്റ്റിക്കേറ്റഡ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം ഉണ്ടായിരിക്കണം.

NIT Calicut JRF Recruitment 2026
PMIS: 9000 രൂപ വരെ വിദ്യാർഥികൾക്ക് സ്റ്റൈപൻഡ്; കേന്ദ്ര പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാം?

സ്റ്റൈപൻഡ്:

  • പ്രതിമാസം 37,000 രൂപ

പ്രധാന തീയതികൾ:

  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2026 ഏപ്രിൽ 30

  • ഹൈബ്രിഡ് ഇന്റർവ്യൂ: 2026 മേയ് 04

NIT Calicut JRF Recruitment 2026
1,010 അധ്യാപക ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം, മികച്ച ശമ്പളം; ബറോഡ യൂണിവേഴ്സിറ്റിയിൽ ജോലി നേടാം

ഔദ്യോഗിക വിജ്ഞാപനം കാണാൻ സന്ദർശിക്കുക

https://nitc.ac.in/imgserver/uploads/attachments/.pdf

Summary

NIT Calicut JRF Recruitment 2026 Applications Open for Postgraduates Apply by April 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com