NIT Rourkela: ജൂനിയർ റിസർച്ച് ഫെല്ലോ ആകാം, 21 ഒഴിവുകൾ, സ്റ്റൈപ്പന്റ് 42,000 വരെ

ബേസിക് സയൻസിൽ പി.ജി ഡിഗ്രിയുള്ളവർക്കും, അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദം/പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയുള്ളവർക്കും അവസരമുണ്ട്.
 JRF Recruitment 2026
NIT Rourkela JRF Recruitment 2026 21 Vacancies for Postgraduates Apply by May 19.FILE
Updated on
1 min read

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂർക്കേല (NIT Rourkela) ജൂനിയർ റിസർച്ച് ഫെല്ലോ (JRF) നിയമനത്തിന് വിജ്ഞാപനം പുറത്തിറക്കി. ആകെ 21 ഒഴിവുകളാണ് ഉള്ളത്. ബേസിക് സയൻസിൽ പി.ജി ഡിഗ്രിയുള്ളവർക്കും, അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദം/പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയുള്ളവർക്കും അവസരമുണ്ട്. താൽപര്യമുള്ളവർക്ക് മേയ് 19 വരെ അപേക്ഷ സമർപ്പിക്കാം.

 JRF Recruitment 2026
ജര്‍മനിയിൽ ജോലി നേടാം, ഭാഷാ പ്രശ്നമല്ല, ഇലക്ട്രീഷ്യൻ,ഷെഫ് വിഭാഗത്തിൽ ഒഴിവുകൾ; മികച്ച ശമ്പളം, നിയമനം നോർക്ക വഴി

യോഗ്യതാ മാനദണ്ഡങ്ങൾ

  • ബേസിക് സയൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി
    അല്ലെങ്കിൽ

  • പ്രൊഫഷണൽ കോഴ്സിൽ ബിരുദം/പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി

  • കൂടാതെ CSIR-UGC NET, GATE അല്ലെങ്കിൽ കേന്ദ്ര സർക്കാർ വകുപ്പുകൾ നടത്തുന്ന മറ്റു നാഷണൽ എലിജിബിലിറ്റി പരീക്ഷകൾ വിജയിച്ചിരിക്കണം

 JRF Recruitment 2026
ഐഎസ്ആർഒയിൽ ജൂനിയർ റിസർച്ച് ഫെലോ ആകാം, ഇന്ന് മുതൽ മെയ് അഞ്ച് വരെ അപേക്ഷിക്കാം

പ്രായപരിധി

  • പരമാവധി പ്രായം: 38 വയസ്

  • സർക്കാർ നിയമപ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും

സ്റ്റൈപ്പന്റ്

  • പ്രതിമാസം 37,000 മുതൽ 42,000 വരെ + മറ്റ് ആനുകൂല്യങ്ങളും

തെരഞ്ഞെടുപ്പ് പ്രക്രിയ

  • മെറിറ്റ് അടിസ്ഥാനത്തിൽ അപേക്ഷകൾ ഷോർട് ലിസ്റ്റ് ചെയ്യും

  • ടെസ്റ്റ് / ഇന്റർവ്യൂ അടിസ്ഥാനത്തിൽ അന്തിമ പട്ടിക തയ്യാറാക്കും.

 JRF Recruitment 2026
ഇന്ത്യൻ ആർമിയിൽ മൃഗഡോക്ടർ ആകാം; സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം, അപേക്ഷാഫീസ് ഇല്ല

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.nitrkl.ac.in/docs/Career/ProjectFelow/2026/17042026181608203.pdf

Summary

NIT Rourkela JRF Recruitment 2026 21 Vacancies for Postgraduates Apply by May 19.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com