നാഷണൽ ലോ സ്കൂൾ: റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

ഗ്രാജുവേറ്റ് റിസർച്ച് ഫെല്ലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്, യൂണിവേഴ്സിറ്റി റിസർച്ച് ഫെല്ലോഷിപ്പ് വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്.
NLSIU Research Fellowships
NLSIU Bengaluru Invites Applications for Research Fellowships.file
Edited By:
Updated on: 
1 min read

ബംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (NLSIU) വിവിധ റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഗ്രാജുവേറ്റ് റിസർച്ച് ഫെല്ലോഷിപ്പ്, പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്, യൂണിവേഴ്സിറ്റി റിസർച്ച് ഫെല്ലോഷിപ്പ് വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.

NLSIU Research Fellowships
കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?

1. ഗ്രാജുവേറ്റ് റിസർച്ച് ഫെല്ലോഷിപ്പ്

ഒഴിവുകളുടെ എണ്ണം: 10 എണ്ണം

ഫെല്ലോഷിപ്പ് തുക:  50,000 രൂപ

യോഗ്യത: നിയമത്തിൽ ബിരുദമോ സോഷ്യൽ സയൻസസ്, പബ്ലിക് പോളിസി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.

NLSIU Research Fellowships
വരുന്നു... റെയിൽവേയിൽ 5,165 ഒഴിവുകൾ: പ്ലസ് ടു, ബിരുദം മതി; ഒക്ടോബറിൽ അപേക്ഷിക്കാം

2. പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ്

ഒഴിവുകളുടെ എണ്ണം: 05

ഫെല്ലോഷിപ്പ് തുക:  1,20,000 രൂപ

യോഗ്യത: നിയമം, സോഷ്യൽ സയൻസസ്, പബ്ലിക് പോളിസി അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ PhD പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. മറ്റൊരു സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ സ്ഥാനത്ത് പ്രവർത്തിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാനാകില്ല.

NLSIU Research Fellowships
ഇ-ഓട്ടോ ഉടമകൾക്ക് 30,000 രൂപ സബ്‌സിഡി, 1000 പേർക്ക് അവസരം; ഇപ്പോൾ അപേക്ഷിക്കാം

3. യൂണിവേഴ്സിറ്റി റിസർച്ച് ഫെല്ലോഷിപ്പ്

ഒഴിവുകളുടെ എണ്ണം: 05

ഫെല്ലോഷിപ്പ് തുക:  2,00,000 രൂപ

യോഗ്യത: യോഗ്യത: PhD യോഗ്യതയും കുറഞ്ഞത് 10 വർഷത്തെ അധ്യാപനമോ അനുബന്ധ പ്രൊഫഷണൽ പരിചയമോ ആവശ്യമാണ്. ഗവേഷണ പ്രസിദ്ധീകരണ രംഗത്ത് മികവും ആവശ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.nls.ac.in/news-events/call-for-applications-nlsiu-research-fellowships-multiple-positions-2/

NLSIU Research Fellowships
വൻ അവസരം ! ബാങ്ക് ഓഫ് ബറോഡയിൽ 1,100 ഒഴിവുകൾ; ബിരുദം മുതൽ സി.എ വരെ യോഗ്യത
NLSIU Research Fellowships
ഫാർമസ്യൂട്ടിക്കൽസ് & മെഡിക്കൽ ഡിവൈസസ് ബ്യൂറോയിൽ അവസരം; 178 ഒഴിവുകൾ
NLSIU Research Fellowships
നമോ ഭാരത് ബുള്ളറ്റ് ട്രെയിൻ സർവീസിൽ ജോലി നേടാം; ITI,എഞ്ചിനീയറിങ്, ബിരുദം യോഗ്യത, 90 ഒഴിവുകൾ
Summary

NLSIU Bengaluru Invites Applications for Research Fellowships.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com