PGIMER: ഗ്രൂപ്പ് എ, ബി, സി തസ്തികയിൽ നിയമനം; 2 ലക്ഷം വരെ ശമ്പളം

പത്താം ക്ലാസ് മുതൽ പി ജി വരെ പൂർത്തിയാക്കിയവർക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 16.02.2026.
PGIMER jobs
PGIMER Announces Recruitment for 59 Group A, B and C Postsfile
Updated on
1 min read

പോസ്റ്റ്‌ ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (PGIMER) ഗ്രൂപ്പ് എ, ബി, സി തസ്തികകളിലേക്ക് നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 59 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ പി ജി വരെ പൂർത്തിയാക്കിയവർക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 16.02.2026.

PGIMER jobs
ദേവസ്വം ബോർഡുകളിൽ നിരവധി ഒഴിവ്; ഇപ്പോൾ തന്നെ അപേക്ഷിക്കാം

തസ്തികയും ഒഴിവുകളുടെ എണ്ണവും

  • ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ ഓഫീസർ – 1

  • സ്റ്റോർകീപ്പർ – 6

  • ജൂനിയർ എൻജിനീയർ (സിവിൽ) – 4

  • ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ) – 1

  • ജൂനിയർ എൻജിനീയർ (റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ്) – 1

  • ജൂനിയർ എൻജിനീയർ (ഹോർട്ടികൾച്ചർ) – 1

  • ഫാർമസിസ്റ്റ് ഗ്രേഡ്–II – 2

  • റിസെപ്ഷനിസ്റ്റ് – 3

  • സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ്–II – 3

  • ജൂനിയർ ഫോട്ടോഗ്രാഫർ – 1

  • ഡെന്റൽ മെക്കാനിക് ഗ്രേഡ്–II – 1

  • ഹാൻഡ് പ്രോസ്ഥസിസ് ടെക്നീഷ്യൻ – 1

  • ഡാർക്ക് റൂം അസിസ്റ്റന്റ് ഗ്രേഡ്–III – 5

  • ആനിമൽ കീപ്പർ – 1

  • സിഎസ്ആർ അസിസ്റ്റന്റ് ഗ്രേഡ്–II – 4

  • ടെക്നീഷ്യൻ ഗ്രേഡ്–IV (മാനിഫോൾഡ് റൂം / പ്ലാന്റ്) – 2

  • സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) – 1

  • ടെക്നീഷ്യൻ ഗ്രേഡ്–I (ലോണ്ട്രി) – 11

  • സെക്യൂരിറ്റി ഗാർഡ് ഗ്രേഡ്–II – 6

PGIMER jobs
നഴ്സുമാരെ ഇതിലെ.. കൈ നീട്ടി വിളിക്കുന്നു വിദേശ രാജ്യങ്ങൾ; മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും

പി.ജി.ഐ സാറ്റലൈറ്റ് സെന്റർ, (പഞ്ചാബ്)

  • ലബോറട്ടറി അറ്റൻഡന്റ് ഗ്രേഡ്–II – 2

  • സിഎസ്ആർ അസിസ്റ്റന്റ് ഗ്രേഡ്–II – 1

  • ടെക്നീഷ്യൻ ഗ്രേഡ്–IV (മാനിഫോൾഡ് റൂം / പ്ലാന്റ്) – 1

ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യതകൾ അറിയാനും കൂടുതൽ വിവരങ്ങൾക്കുമായി https://pgimer.edu.in/PGIMER_PORTAL/PGIMERPORTAL/home.jsp സന്ദർശിക്കുക.

Summary

Job alert: PGIMER Announces Recruitment for 59 Group A, B and C Posts, Apply Online by February 16, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com