ദേവസ്വം ബോർഡുകളിൽ നിരവധി ഒഴിവ്; ഇപ്പോൾ തന്നെ അപേക്ഷിക്കാം

തിരുവിതാംകൂർ,കൊച്ചിൻ,ഗുരുവായൂർ,കൂടൽ മാണിക്യം ദേവസ്വങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. വിവിധ വിഭാഗങ്ങളിലായി 56 ഒഴിവുകൾ ആണ് ഉള്ളത്. ഹിന്ദു മതത്തിപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം.
Kerala Devaswom Recruitment
Kerala Devaswom Recruitment Board Announces 56 Vacancies file
Updated on
2 min read

കേരളാ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ, കൂടൽ മാണിക്യം ദേവസ്വങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. വിവിധ വിഭാഗങ്ങളിലായി 56 ഒഴിവുകൾ ആണ് ഉള്ളത്. ഹിന്ദു മതത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 29.01.2026

Kerala Devaswom Recruitment
KERALA PSC: ഡ്രോയിംഗ്,മ്യൂസിക്,തയ്യല്‍ ടീച്ചർമാർക്ക് അവസരം

തസ്തികയും ഒഴിവുകളുടെ എണ്ണവും

തിരുവിതാംകൂർ ദേവസ്വം ബോർഡ്

  • നാദസ്വരം കം വാച്ചർ (നേരിട്ടുള്ള നിയമനം) - 15

  • സ്ട്രോങ്ങ് റൂം ഗാർഡ് (എൻ സി എ - എസ് സി)- 5

  • ട്യൂട്ടർ (നാദസ്വരം) (എൻ സി എ - ഈഴവ)- 1

  • തകിൽ കം വാച്ചർ (എൻ സി എ - ഈഴവ)- 1

  • തകിൽ കം വാച്ചർ (എൻ സി എ- ഇ ഡൗബ്ലു എസ്)- 1

  • തകിൽ കം വാച്ചർ (എൻ സി എ - എസ് സി)- 1

  • നാദസ്വരം കം വാച്ചർ (എൻ സി എ - ഈഴവ)- 7

  • നാദസ്വരം കം വാച്ചർ (എൻ സി എ- ഇ ഡൗബ്ലു എസ്)- 4

  • നാദസ്വരം കം വാച്ചർ (എൻ സി എ - എസ് സി)- 6

  • നാദസ്വരം കം വാച്ചർ (എൻ സി എ - എസ് ടി)- 1

  • നാദസ്വരം കം വാച്ചർ (എൻ സി എ - ഒ ബി സി)- 2

  • നാദസ്വരം കം വാച്ചർ (എൻ സി എ - ഹിന്ദു നാടാർ)-1

Kerala Devaswom Recruitment
KERALA PSC: പ്ലസ് ടു പാസായോ?, ഫയർ ഫോഴ്സിൽ ജോലി നേടാം

കൊച്ചിൻ ദേവസ്വം ബോർഡ്

  • മെഡിക്കൽ ഓഫീസർ (ആയുർവേദ) (നേരിട്ടുള്ള നിയമനം) -1

  • എൽ ഡി ടൈപിസ്റ്റ് (ബൈ ട്രാൻസ്ഫർ) -

  • ക്ലർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റന്റ് (എൻ സി എ - ഒ ബി സി)- 1

  • ക്ലർക്ക്/ജൂനിയർ ദേവസ്വം ഓഫീസർ/ദേവസ്വം അസിസ്റ്റന്റ് (എൻ സി എ - ഹിന്ദു നാടാർ)-1

Kerala Devaswom Recruitment
മാംഗനീസ് ഓർ ഇന്ത്യ ലിമിറ്റഡിൽ അവസരം; ഗ്രാജുവേറ്റ്, മാനേജ്‌മെന്റ് ട്രെയിനി, മാനേജർ വിഭാഗത്തിൽ ഒഴിവ്, അരലക്ഷം വരെ ശമ്പളം

ഗുരുവായൂർ ദേവസ്വം മാനേജ്‍മെന്റ് കമ്മിറ്റി

  • എൽ ഡി ക്ലർക്ക് (എൻ സി എ - ഒ ബി സി)- 2

  • വാച്ച് മാൻ (എൻ സി എ - ഒ ബി സി)- 1

  • അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (എൻ സി എ- ഇ ഡൗബ്ലു എസ്)- 1

  • നഴ്സിങ് അസിസ്റ്റന്റ് (മെയിൽ)(എൻ സി എ- ഇ ഡൗബ്ലു എസ്)- 1

  • നഴ്സിങ് അസിസ്റ്റന്റ് (ഫീമെയിൽ) (എൻ സി എ- ഇ ഡൗബ്ലു എസ്)- 1

കൂടൽ മാണിക്യം ദേവസ്വം മാനേജ്‍മെന്റ് കമ്മിറ്റി

  • എൽ ഡി ക്ലർക്ക് (എൻ സി എ - എസ് സി )- 1

Kerala Devaswom Recruitment
പത്താം ക്ലാസുകാർക്ക് ഫെഡറൽ ബാങ്കിൽ ജോലി, അതും വീടിന് തൊട്ടടുത്ത്; ഈ അവസരം വിട്ടു കളയരുതേ

നിയമനം ലഭിക്കുന്നവർക്ക് 19,000 മുതൽ 1,15,300 രൂപ വരെ ശമ്പളം ലഭിക്കും. 18 മുതൽ 56 വയസ്സ് വരെയുള്ളവക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി https://kdrb.kerala.gov.in/?p=284854 സന്ദർശിക്കുക.

Summary

Job alert : Kerala Devaswom Boards Announce Multiple NCA Vacancies Across Travancore, Cochin, Guruvayur and Koodalmanikyam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com