പ്രവാസി കമ്മീഷൻ അദാലത്ത് തിരുവനന്തപുരത്ത്

പ്രവാസികളെ സംബന്ധിച്ച വിവിധ പ്രശ്നങ്ങൾ അദാലത്തിൽ ഉന്നയിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2322311 എന്ന നമ്പറിൽ ബന്ധപ്പെടാം.
Dubai jobs
Pravasi Commission Adalat in Trivandrum on Dec 16–17 special arrangement
Updated on
1 min read

പ്രവാസി കമ്മീഷൻ അദാലത്ത് ഡിസംബർ 16, 17 തീയതികളിൽ തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിലെ പ്രവാസി കമ്മീഷൻ ഓഫീസിൽ നടക്കും. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന അദാലത്തിന് പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് നേതൃത്വം നൽകും.

Dubai jobs
പണമിടപാട് നടത്താൻ ബാങ്ക് അക്കൗണ്ട് നൽകി; പ്രവാസിക്ക് തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ, കാരണമിതാണ്

അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നഈം, ജോസഫ് ദേവസ്യ പൊന്‍മാങ്കൽ എന്നിവരും കമ്മീഷൻ സെക്രട്ടറി ജയറാം കുമാർ ആർയും പങ്കെടുക്കും. പ്രവാസികളെ സംബന്ധിച്ച വിവിധ പ്രശ്നങ്ങൾ അദാലത്തിൽ ഉന്നയിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2322311 എന്ന നമ്പറിൽ ബന്ധപ്പെടാം.

Summary

Gulf news: Pravasi Commission Adalat to Be Held in Thiruvananthapuram on December 16 and 17.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com