KERALA PSC: ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഹെൽപ്പർ തസ്തികയിൽ ജോലി നേടാം

റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്,കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്,കേരളത്തിലെ സര്‍വ്വകലാശാലകൾ എന്നി സ്ഥാപനങ്ങളാണ് നിയമനം ലഭിക്കുക.
PSC  exam
PSC Announces Electrical Vacancies special arrangement
Updated on
1 min read

ഇലക്ട്രിക്കൽ ഹെൽപ്പർ,ഇലക്ട്രീഷ്യൻ തസ്തികകളിൽ പി എസ് സി നിയമനം നടത്തുന്നു. റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്,കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്,കേരളത്തിലെ സര്‍വ്വകലാശാലകൾ എന്നി സ്ഥാപനങ്ങളാണ് നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി 31.12.2025.

PSC  exam
Kerala PSC: ഇസിജി,ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, റഫ്രിജറേഷന്‍ മെക്കാനിക് തസ്തികയിൽ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം

ഇലക്ട്രിക്കൽ ഹെൽപ്പർ

1. സ്ഥാപനത്തിന്റെ പേര്: റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്

2. ഉദ്യോഗപ്പേര്: ഇലക്ട്രിക്കൽ ഹെൽപ്പർ

3. ശമ്പളം: ₹ 16,500 – 35,700/-

4. ഒഴിവുകളുടെ എണ്ണം: 01 (ഒന്ന്)

5. നിയമന രീതി: നേരിട്ടുള്ള നിയമനം

6. പ്രായ പരിധി: 18-36.

7. യോഗ്യതകൾ: (1) ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐ.ടി.ഐ ഇലക്ട്രീഷ്യൻ യോഗ്യത. പ്രവൃത്തി പരിചയം:- സർക്കാർ/അർദ്ധസർക്കാർ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത പ്രൈവറ്റ് സെക്ടർ സ്ഥാപനങ്ങളിൽ ഇലക്ട്രിക്കൽ ഹെൽപ്പർ ആയി ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2025-11/noti-465-25.pdf

PSC  exam
Kerala PSC: സിവിൽ എൻജിനിയറിങ് ഡിപ്ലോമക്കാർക്ക് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുകൾ

ഇലക്ട്രീഷ്യന്‍

1. വകുപ്പ് : കേരളത്തിലെ സര്‍വ്വകലാശാലകൾ

2. ഉദ്യോഗപ്പേര് : ഇലക്ട്രീഷ്യന്‍

3. ശമ്പളം : ₹ 18,000 - 41,500/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി : 18-36.

7. യോഗ്യതകള്‍ : 1) എസ്സ്.എസ്സ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും എന്‍.റ്റി.സി. ഇലക്ട്രിക്കല്‍/ വയര്‍മാന്‍ അല്ലെങ്കില്‍ എസ്സ്.എസ്സ്.എൽ.സി അഥവാ തത്തുല്യ യോഗ്യതയും വയർമാൻ ലൈസൻസും. 2) വയർമാൻ/ ഇലക്ട്രീഷ്യൻ ആയി 2 വർഷത്തെ പ്രവൃത്തി പരിചയം.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2025-11/noti-464-25.pdf

PSC  exam
Kerala PSC: കേരളാ പൊലീസിൽ സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

ഇലക്ട്രീഷ്യൻ

1. സ്ഥാപനം : കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ്

2. ഉദ്യോഗപ്പേര് : ഇലക്ട്രീഷ്യൻ

3. ശമ്പളം : ₹ 19,000 – 43,600/-

4. ഒഴിവുകളുടെ എണ്ണം : മുസ്ലീം - 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം മുസ്ലീം സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം.

6. പ്രായപരിധി : 18-39

7. യോഗ്യതകള്‍ : () ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമ. അല്ലെങ്കില്‍ പ്രസ്തുത യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ പതിനെട്ട് മാസത്തെ കോഴ്സിനു ശേഷം ലഭിച്ച ഐ.റ്റി.ഐ സര്‍ട്ടിഫിക്കറ്റും വിജയകരമായി അപ്രന്റിസ്ഷിപ്പും പൂര്‍ത്തിയാക്കിയിരിക്കണം. (ബി) ഒരു പ്രശസ്ത ഫിലിം സ്റ്റുഡിയോയില്‍ രണ്ട് വര്‍ഷത്തെ പരിചയം.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2025-11/noti-497-25.pdf

Summary

Job alert: PSC Announces Recruitment for Electrical Helper & Electrician Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com