തിരുവനന്തപുരത്തും ഒഴിവ്, അഭിമുഖത്തിലൂടെ നിയമനം; സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജോലി നേടാം

35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തും ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 1.
SAI Recruitment 2026
SAI Recruitment 2026 Apply for Field Investigator Posts Before May 1.SAI/X
Updated on
1 min read

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) യിൽ ജോലി നേടാൻ അവസരം. പ്രോജക്ട് ടെക്‌നിക്കൽ സപ്പോർട്ട്-III (ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ) തസ്തികകളിലേക്ക് നിയമനം നടത്താനായി വിജ്ഞാപനം പുറത്തിറക്കി. 35 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തും ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 1.

SAI Recruitment 2026
JEE Advanced registration 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷാ ഫീസ്, തീയതികൾ എല്ലാം അറിയാം

യോഗ്യത

  • ന്യൂട്രിഷൻ & ഡയറ്ററ്റിക്സ് / ഫുഡ് സയൻസ് & ന്യൂട്രിഷൻ വിഷയങ്ങളിൽ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

  • അല്ലെങ്കിൽ ന്യൂട്രിഷൻ & ഡയറ്ററ്റിക്സ് / ഫുഡ് സയൻസ് & ന്യൂട്രിഷൻ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.

  • ബി.എസ്.സി / എം.എസ്.സി ഇൻ ന്യൂട്രിഷൻ, ഫുഡ് & ന്യൂട്രിഷൻ, ക്ലിനിക്കൽ ന്യൂട്രിഷൻ & ഡയറ്ററ്റിക്സ്, ഹോം സയൻസ് (ന്യൂട്രിഷൻ സ്പെഷ്യലൈസേഷൻ), സ്പോർട്സ് ന്യൂട്രിഷൻ തുടങ്ങിയ യോഗ്യതകളും പരിഗണിക്കും.

SAI Recruitment 2026
STPI: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അപ്രന്റീസ് ഒഴിവ്, ഡിപ്ലോമ,ബിരുദം യോഗ്യത; 15,000 രൂപ സ്റ്റൈപ്പന്റ്

നിയമനം ലഭിക്കുന്നവർക്ക് 28,000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അഭിമുഖം നടക്കുന്ന തീയതിയിൽ ഉദ്യോഗാർത്ഥിയുടെ പ്രായം 35 വയസ് കവിയരുത്.

SAI Recruitment 2026
സ്‌പൈസസ് ബോർഡിൽ അവസരം; ഡിഗ്രി യോഗ്യത, കൊച്ചിയിലും ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

തെരഞ്ഞെടുപ്പ് പ്രക്രിയ

  • ഉദ്യോഗാർഥികളുടെ യോഗ്യതയും രേഖകളും അടിസ്ഥാനമാക്കി ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

  • തെരഞ്ഞെടുക്കുന്നവരെ ഓൺലൈൻ വഴി അഭിമുഖത്തിന് (വിഡിയോ കോൺഫറൻസിംഗ് വഴി) ക്ഷണിക്കും.

  • അഭിമുഖത്തിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.

  • ജോയിനിങ് സമയത്ത് രേഖകളുടെ പരിശോധന നടത്തും.

SAI Recruitment 2026
PMIS: 9000 രൂപ വരെ വിദ്യാർഥികൾക്ക് സ്റ്റൈപൻഡ്; കേന്ദ്ര പദ്ധതിയിലേക്ക് എങ്ങനെ അപേക്ഷിക്കാം?

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://sportsauthorityofindia.nic.in/sai_new/public/assets/uploads/jobs/315b4146-0412-4046-b30d-56216f371721.pdf

Summary

SAI Recruitment 2026 Apply for Field Investigator Posts Before May 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com