ഇൻഫർമേഷൻ ടെക്നോളജിയിൽ (സി.സി.എസ്.ഐ.ടി) ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താൽക്കാലിക നിയമനമാണ്. വാക് - ഇൻ - ഇന്റർവ്യൂ സെപ്റ്റംബർ 19-ന് നടക്കും.
വിഷയം, ഒഴിവുകളുടെ എണ്ണം എന്നിവ ക്രമത്തിൽ :- കമ്പ്യൂട്ടർ സയൻസ് - 02, ഇംഗ്ലീഷ് - 02, മലയാളം - 01, ഹിന്ദി - 01. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ പി.ജി., പി.എച്ച്.ഡി. / നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.
പ്രായപരിധി : 60 വയസ്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ മുതലായവ സഹിതം രാവിലെ 10.30-ന് വടകര സി.സി.എസ്.ഐ.ടിയിൽ ഹാജരാകണം. ഇ - മെയിൽ : ccsitv@uoc.ac.in , ഫോൺ : 9846564142, 9446185070.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates