പോസ്റ്റ് ബേസിക് ബി എസ്‌ സി നഴ്‌സിങ്; ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്

നിലവിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള അപേക്ഷാർത്ഥികൾക്ക് പുതിയ നിരാക്ഷേപപത്രം നിർബന്ധമാണ്. അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് ഒടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
Nursing course
Spot allotment being conducted for vacant Post Basic BSc Nursing seatsfile
Updated on
1 min read

പോസ്റ്റ് ബേസിക് ബി എസ്‌ സി നഴ്‌സിങ് ഡിഗ്രി കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ്  നടത്തുന്നു. എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് ഒക്ടോബർ 28ന് ആണ് സ്‌പോട്ട് അലോട്ട്‌മെന്റ്  നടത്തുന്നത്.

Nursing course
ഇനി രണ്ട് ദിവസം മാത്രം; 7,267 ഒഴിവിലേക്ക് അപേക്ഷ നൽകൂ, കേന്ദ്ര സർക്കാർ ജോലി സ്വന്തമാക്കാം

 www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ അന്നേ ദിവസം രാവിലെ 10നകം എൽ.ബി.എസ് സെന്ററിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.

Nursing course
ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ അക്കാദമിക് കൺസൾട്ടന്റ്, ജിം ട്രെയിന‍ർ, ഐടി മിഷനിൽ ഇ​ന്റേൺഷിപ്പ്

നിലവിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള അപേക്ഷാർത്ഥികൾക്ക് പുതിയ നിരാക്ഷേപപത്രം നിർബന്ധമാണ്. അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം ടോക്കൺ ട്യൂഷൻ ഫീസ് ഒടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

Summary

Education news: Spot allotment being conducted for vacant Post Basic BSc Nursing seats.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com