കായിക താരങ്ങൾക്ക് സർക്കാർ ജോലി; 404 ഒഴിവുകൾ,മികച്ച ശമ്പളം, അർധ സൈനീക വിഭാഗത്തിൽ നിയമനം

ഗ്രൂപ്പ് ‘സി ’ വിഭാഗത്തിൽപ്പെടുന്ന നോൺ-ഗസറ്റഡ്, നോൺ-മിനിസ്റ്റീരിയൽ കോംബറ്റൈസ്ഡ് തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 7.
Sports Quota Posts
SSB Invites Applications for 404 Sports Quota Posts@SSB_INDIA
Updated on
1 min read

അർധ സൈനീക വിഭാഗമായ സശസ്ത്ര സീമാബെലിൽ കായിക താരങ്ങൾക്ക് ജോലി നേടാൻ മികച്ച അവസരം. സ്പോർട്സ് ക്വോട്ടയിൽ 404 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം എസ്.എസ്.ബി പുറത്തിറക്കി. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഗ്രൂപ്പ് ‘സി ’ വിഭാഗത്തിൽപ്പെടുന്ന നോൺ-ഗസറ്റഡ്, നോൺ-മിനിസ്റ്റീരിയൽ കോംബറ്റൈസ്ഡ് തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 7.

Sports Quota Posts
കോൾ ഇന്ത്യ ലിമിറ്റഡിൽ 276 ഒഴിവുകൾ; എൻജിനീയറിങ് ബിരുദധാരികൾക്ക് അവസരം, ഗേറ്റ് - 2025 സ്കോറിന്റെ അടിസ്ഥാനത്തിൽ നിയമനം

കായിക ഇനങ്ങളും ഒഴിവുകളും

  • അർച്ചറി – 14

  • അത്‌ലറ്റിക്സ് – 42

  • അക്ക്വാട്ടിക്സ് (സ്വിമ്മിംഗ് & ഡൈവിംഗ്) – 14

  • ബോക്സിംഗ് – 18

  • ബാസ്കറ്റ്ബോൾ – 21

  • ബാഡ്മിന്റൺ – 6

  • സൈക്ലിംഗ് – 4

  • ഇക്വസ്ട്രിയൻ – 5

  • ഫെൻസിംഗ് – 10

  • ഫുട്ബോൾ – 22

Sports Quota Posts
ഗുരുവായൂർ ദേവസ്വത്തിൽ ജോലി നേടാം; വാച്ച് മാൻ, ലേഡി സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ, ഏഴാം ക്ലാസ് യോഗ്യത, മികച്ച ശമ്പളം
  • ജിംനാസ്റ്റിക്സ് – 4

  • ഹോക്കി – 28

  • ഹാൻഡ്‌ബോൾ – 16

  • ജൂഡോ – 12

  • കബഡി – 12

  • കരാട്ടെ – 14

  • കായാക്കിംഗ് & കനോയിംഗ് – 27

  • പെൻകാക് സിലാറ്റ് – 16

  • പവർലിഫ്റ്റിംഗ് – 4

  • റോവിങ് – 13

Sports Quota Posts
500 ഒഴിവുകൾ, പത്താം ക്ലാസ് യോഗ്യത; 1,583 രൂപ പ്രതിദിന ശമ്പളം, മഹാനദി കോൾഫീൽഡ്സിൽ അവസരം
  • ഷൂട്ടിംഗ് – 4

  • ടേബിൾ ടെന്നീസ് – 6

  • തായ്ക്വാണ്ടോ – 16

  • വോളിബോൾ – 14

  • റെസ്‌ലിംഗ് – 27

  • വുഷു – 16

  • വെയ്റ്റ്‌ലിഫ്റ്റിംഗ് – 13

  • യോഗാസന – 6

Sports Quota Posts
FACT Recruitment 2026: ഫാക്ടിൽ എഞ്ചിനീയർമാർക്ക് അവസരം; 34 വിഭാഗങ്ങളിൽ ഒഴിവുകൾ, മികച്ച ശമ്പളം, അവസാന തീയതി മെയ് 21

കായിക യോഗ്യതകൾ

  • അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരിക്കണം

  • സീനിയർ / ജൂനിയർ ദേശീയ ചാംപ്യൻഷിപ്പുകളിൽ മെഡൽ നേടിയിരിക്കണം

  • ഖേലോ ഇന്ത്യ ഗെയിംസ് യൂത്ത്, യൂണിവേഴ്സിറ്റി, വിന്റർ അല്ലെങ്കിൽ പാരാ ഗെയിംസുകളിൽ മെഡൽ ജേതാക്കളായിരിക്കണം

  • സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SGFI) മത്സരങ്ങളിൽ മെഡൽ നേടിയിരിക്കണം

  • ഇന്റർ-യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ സർവകലാശാലയെ പ്രതിനിധീകരിച്ചിരിക്കണം

  • ദേശീയ സ്കൂൾ ഗെയിംസിൽ സംസ്ഥാന സ്കൂൾ ടീമിനെ പ്രതിനിധീകരിച്ചിരിക്കണം

Sports Quota Posts
മലബാർ കാൻസർ സെന്ററിൽ അവസരം; മാസ്റ്റർ ബിരുദം യോഗ്യത, ശമ്പളം 32,000 രൂപ, അവസാന തീയതി മെയ് 20

18 മുതൽ 23 വയസ് വരെയായിരിക്കണം ഉദ്യോഗാർഥിയുടെ പ്രായം. സർക്കാർ നിയമപ്രകാരം പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://applyssb.com/SSBSports_CT_GD_26/pdfs/Advertisement.pdf

Summary

SSB Invites Applications for 404 Sports Quota Posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com