500ൽ പരം ഒഴിവുകൾ, നിരവധി കമ്പനികൾ; തിരുവനന്തപുരത്ത് തൊഴിൽ മേള

തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് (KICMA) ലാണ് നടക്കുന്നത്. ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള 20ൽ പരം പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും.
 job fair
The Trivandrum Model District Employment Exchange and Employability Centre are jointly organizing a job fair.special arrangement
Updated on
1 min read

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23ന് ആണ് മേള നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് മേള നടത്തുന്നത്.

 job fair
ഗുരുവായൂർ ദേവസ്വം: ഹെൽപ്പർ തസ്തികയിലേക്കുള്ള പരീക്ഷ തീയതിയിൽ മാറ്റം

തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ്  (KICMA) ലാണ് നടക്കുന്നത്. ഐ.ടി, ഓട്ടോമൊബൈൽ, മാർക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലുള്ള 20ൽ പരം പ്രമുഖ തൊഴിൽ ദായകർ പങ്കെടുക്കും.

 job fair
കാറ്റ് 2025:സെപ്തംബർ13 വരെ അപേക്ഷിക്കാം,പരീക്ഷ നവംബ‍ർ 30ന്

10, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്കായി 500ൽ പരം ഒഴിവുകളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8921916220, 0471 2992609 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Summary

Job news: The Trivandrum Model District Employment Exchange and Employability Centre are jointly organizing a job fair.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com