EPFO: വരുന്നു... അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ഒഴിവുകൾ, മികച്ച ശമ്പളം!

അകെ 80 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.
EPFO APFC Recruitment 2026
UPSC EPFO APFC Recruitment 2026 80 Vacancies Announced
Edited By:
Updated on
1 min read

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (EPFO) അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ (APFC) തസ്തികയിൽ നിയമനം നടത്തുന്നു. അകെ 80 ഒഴിവുകളാണ് ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. നിയമനം നടത്താനായുള്ള ലഘു വിജ്ഞാപനം യു.പി.എസ്.സി പുറത്തിറക്കി. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11.

EPFO APFC Recruitment 2026
എത്തിഹാദ് എയർവേയ്‌സിൽ നഴ്സ് ഒഴിവുകൾ; ഇന്ത്യയിൽ നിന്ന് അപേക്ഷിക്കാം

യോഗ്യത മാനദണ്ഡങ്ങൾ

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുമുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.

പ്രായപരിധി

  • ജനറൽ / EWS: പരമാവധി 35 വയസ്സ്

  • OBC: പരമാവധി 38 വയസ്സ്

  • SC / ST: പരമാവധി 40 വയസ്സ്

  • ഭിന്നശേഷിക്കാർക്ക് (PwBD) നിയമപ്രകാരമുള്ള കൂടുതൽ ഇളവുകൾ ലഭിക്കും.

EPFO APFC Recruitment 2026
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ അപ്രന്റീസ്ഷിപ്പിന് അവസരം!

ശമ്പളം: 56,100 മുതൽ 1,77,500 വരെ രൂപ വരെ. ജോലിയിൽ പ്രവേശിക്കുന്ന ഒരു ഓഫീസറുടെ ആദ്യത്തെ അടിസ്ഥാന ശമ്പളം 56,100 രൂപ ആയിരിക്കും.

അപേക്ഷാ ഫീസ്:

  • ജനറൽ / OBC / EWS വിഭാഗങ്ങളിലെ പുരുഷന്മാർക്ക്: 25 രൂപ

  • സ്ത്രീകൾ, SC, ST, ഭിന്നശേഷിക്കാർ (PwBD) എന്നിവർക്ക് ഫീസ് ഇല്ല (Nil)

EPFO APFC Recruitment 2026
ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !
UPSC EPFO APFC Recruitment 202
UPSC EPFO APFC Recruitment 2026 80 Vacancies Announced

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://upsconline.nic.in/home

EPFO APFC Recruitment 2026
എറണാകുളത്ത് നിയമനം നേടാം, ബിരുദം മുതൽ യോഗ്യത; ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിൽ വൻ അവസരം!
EPFO APFC Recruitment 2026
ഡിഗ്രി മതി! എയർപോർട്ട് അതോറിറ്റിയിൽ 391 ഒഴിവുകൾ; മികച്ച ശമ്പളം
EPFO APFC Recruitment 2026
ഇന്ത്യൻ ഓയിലിൽ വൻ അവസരം: 470 ഒഴിവുകൾ, ഡിപ്ലോമ മുതൽ യോഗ്യത; മികച്ച ശമ്പളം
Summary

UPSC EPFO APFC Recruitment 2026 80 Vacancies Announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com