സിനിമാ സെറ്റിൽ ഭർത്താവിന് സർപ്രൈസ് ബർത്ത്ഡേ പാർട്ടി ഒരുക്കി ആശാ ശരത്ത്; വിഡിയോ

പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആശതന്നെയാണ് പങ്കുവച്ചത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ർത്താവിന്റെ പിറന്നാൾ ആഘോഷമാക്കി നടി ആശ ശരത്ത്. നടി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ശരത് വാരിയർക്ക് സർപ്രൈസ്  ഒരുക്കിയത്. പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആശതന്നെയാണ് പങ്കുവച്ചത്. 

ഞങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനില്‍വച്ച് ഭര്‍ത്താവിന്റെ ബര്‍ത്ത്‌ഡേ ആഘോഷിച്ചു. പ്രതീക്ഷിക്കാതെയിരുന്നതുകൊണ്ടു അദ്ദേഹം സര്‍പ്രൈസ്ഡ് ആയി. എന്റെ ജീവിതം നിശ്ചയിക്കുന്നതില്‍ എന്നെ ഏറ്റവും സഹായിച്ച വ്യക്തി. എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്.- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചത്.

‘ഹാപ്പി ബർത്ഡേ ശരത്തേട്ടാ’ എന്നെഴുതിയ പ്രത്യേക കേക്കും ആശ ഒരുക്കിയിരുന്നു. മക്കളായ കീർത്തനയും ഉത്തരയും ഓൺലൈൻ വിഡിയോ കോളിലൂടെ അച്ഛന് പിറന്നാൾ ആശംസകൾ നേർന്നു. മക്കളുടെ വകയായും ഒരു കേക്ക് ഉണ്ടായിരുന്നു. ആശ ശരത്തിന്റെ അമ്മ കലാമണ്ഡലം സുമതിയും ആഘോഷത്തിൽ പങ്കെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajesh Kesav
Nimisha Sajayan
Prithviraj, Santhivila Dinesh
Namitha
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com