അറുപതാം വയസ്സിൽ ടോം ക്രൂയിസും 70കാരൻ മമ്മൂക്കയും; പ്രായം തട്ടാത്ത ലുക്കിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2022 07:37 PM  |  

Last Updated: 12th August 2022 07:37 PM  |   A+A-   |  

mammootty

ചിത്രം; ഫേയ്സ്ബുക്ക്

 

മ്മൂട്ടിയുടെ ഓരോ പുതിയോ ഫോട്ടോ പുറത്തുവരുമ്പോഴും താരത്തിന്റെ പ്രായവും ലുക്കും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. എന്നാലിത്തവണ ഹോളിവുഡ് താരം ടോം ക്രൂയിസിന്റെ ചിത്രത്തിന് പിന്നാലെയാണ് മമ്മൂക്ക വീണ്ടും ചർച്ചയാകുന്നത്. 

‘സിനിമ ഇൻ മെംമ്സ്’ എന്ന ഫേസ്ബുക്ക് പേജിൽ ടോം ക്രൂയ്‌സിന്റെ പ്രായത്തെ കുറിച്ച് വന്ന ഒരു പോസ്റ്റിനടിയിലാണ് മമ്മൂക്കയും ചർച്ചയാവുന്നത്. അറുപതാം വയസ്സിൽ ടോം ക്രൂയിസ് എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിന് ലഭിച്ച കമന്റുകളിലാണ് മമ്മൂട്ടി നിറയുന്നത്. ‘മമ്മൂട്ടി, ഇന്ത്യൻ ആക്ടർ വയസ് 71’ എന്ന് കമന്റ് ചെയ്യുകയാണ് മലയാളികൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഇന്ത്യന്‍ സൈന്യത്തേയും സിഖിനേയും അപമാനിച്ചു, ബഹിഷ്‌കരിക്കണം'; ആമിര്‍ സിനിമയ്‌ക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ്താരം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ