Advanced Search
Please provide search keyword(s)- Search results for mammootty
Image | Title | |
---|---|---|
'അഭിനയത്തിലൂടെയും ഉറച്ച നിലപാടിലൂടെയും മമ്മൂട്ടി എപ്പോഴും അതിശയിപ്പിക്കുന്നു'; പ്രശംസയുമായി സത്യൻ അന്തിക്കാട്പ്രീസ്റ്റിന്റെ ടീസർ പ്രതീക്ഷ ഉണർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു | ||
ഭയം നിറച്ച് മമ്മൂട്ടിയുടെ പ്രീസ്റ്റ്, ടീസർ വൈറൽനവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട് | ||
എനിക്കും സുരേഷ് ഗോപിക്കും മാത്രം ട്രോൾ, മമ്മൂട്ടിയെ വിമർശിക്കാത്തത് എന്താണ്? കൃഷ്ണകുമാർബിജെപി അനുകൂല നിലപാട് എടുക്കുന്നവർക്ക് മാത്രമാണ് ട്രോൾ ചെയ്യപ്പെടുന്നത് എന്നാണ് കൃഷ്ണകുമാർ പറയുന്നത് | ||
'താടിയുടെ രഹസ്യം ഇതല്ലേ'; ഇച്ചാക്കയോട് മോഹന്ലാല്; ഏറ്റെടുത്ത് ആരാധകര്മമ്മൂട്ടിയുടെ പുതിയ വീട്ടില് മണിക്കൂറുകള് ചെലവഴിച്ചാണ് മോഹന്ലാല് മടങ്ങിയത് | ||
മോനിക്കയുടെ ശബ്ദമാകാന് മലയാളം നന്നായി അറിയാവുന്ന ഒരു മിടുക്കിക്കുട്ടിയെ വേണം; മമ്മൂട്ടി ചിത്രത്തിലേക്ക് അവസരം; വിഡിയോചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലതാരത്തിനു ശബ്ദം നല്കുന്നതിനായി കുട്ടികളെയാണ് തേടുന്നത് | ||
മുടിയും താടിയും നീട്ടി സ്റ്റൈലനായി മമ്മൂട്ടി, ഒപ്പം ചേര്ന്നു നിന്ന് സുല്ഫത്തും; വൈറലായി ചിത്രംനടന് ഫഹദ് ഫാസിലും ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട് | ||
മമ്മൂട്ടിയുടെ തല വെട്ടിമാറ്റി വ്യാജനുണ്ടാക്കി, കോപ്പിയടി ആരോപണം പൊളിച്ച് അണിയറ പ്രവർത്തകർഅമേരിക്കന് ടെലിവിഷന് സീരീസായ ബ്രേക്കിങ് ബാഡിന്റെ പോസ്റ്ററിന്റെ കോപ്പിയടിയാണെന്നായിരുന്നു ആരോപണം | ||
'മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വഴിയെയാണ് അവരും, പൃഥ്വിരാജും നിവിനും എനിക്ക് ഡേറ്റ് തരില്ല'; കാലു പിടിക്കാന് വയ്യെന്ന് ശ്രീകുമാരൻ തമ്പി'അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാല് അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലത്' | ||
കിടപ്പുമുറി ഉൾപ്പെടെ സജ്ജം, പുത്തൻ കാരവൻ സ്വന്തമാക്കി മമ്മൂക്ക; '369' വിട്ടുകളഞ്ഞില്ലനീലയും വെള്ളയും നിറങ്ങൾ നൽകിയാണ് വാഹനത്തിന്റെ പുറംഭാഗം മോടി പിടിപ്പിച്ചിരിക്കുന്നത് | ||
കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹം, വിഡിയോ കോളിലൂടെ ആശംസയുമായി മമ്മൂട്ടിയും സുൽഫത്തുംകോവിഡ് പരിമിതികൾ മൂലം നേരിട്ട് എത്താൻ സാധിക്കാത്തതിനാലാണ് താരം വിഡിയോ കോളിലൂടെ ആശംസകളും അനുഗ്രഹവും അറിയിച്ചത് | ||
'എന്നും രാത്രിയില് കാലിൽ കുഴമ്പിട്ട് തിരുമ്മേണ്ടിവരും, മമ്മൂട്ടി ഒരുപാട് വേദന സഹിച്ചു'; 'ന്യൂഡൽഹി'യുടെ അറിയാക്കഥ; വിഡിയോചിത്രത്തിൽ ഡൽഹിയിലെ പത്രപ്രവർത്തകനായ കൃഷ്ണമൂർത്തിയായാണ് മമ്മൂട്ടി വേഷമിട്ടത് | ||
ജയിംസ് ബോണ്ട് എന്ന പേര് ഓർമിപ്പിക്കുന്ന ഒരേയൊരു നടൻ; ഷോണ് കോണറിക് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടി ഇതിഹാസ താരത്തെ ഓർമിച്ചത് | ||
![]() | ഐഫോൺ 12 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി; പുത്തൻ മോഡൽ വാങ്ങുന്ന കേരളത്തിലെ ആദ്യ വ്യക്തിഇന്നലെയാണ് ആപ്പിൾ ഐഫോൺ 12 മോഡലുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത് | |
പിറന്നാൾ കേക്കിലെ സൺഡ്രോപ് പഴം വീട്ടുമുറ്റത്ത് വിളവെടുത്ത് മമ്മൂക്ക, ചിത്രങ്ങൾലോക്ക്ഡൗൺ കാലത്ത് കൃഷിയിലേക്ക് തിരിഞ്ഞ താരത്തിനായി മകൾ സുറുമിയുടെ ആശയമായിരുന്നു ഇത്തരത്തിലൊരു പിറന്നാൾ കേക്ക് | ||
പീലിമോൾക്ക് പിറന്നാൾ സമ്മാനമായി പുത്തനുടുപ്പും കേക്കും; വിഡിയോ കോളിലൂടെ കുഞ്ഞ് ആരാധികയെ ഞെട്ടിച്ച് മമ്മൂട്ടി; വിഡിയോപുത്തനുടുപ്പും പിറന്നാൾ കേക്കും ചോക്ലേറ്റുമായി കൈനിറയെ സമ്മാനങ്ങളാണ് പിറന്നാളുകാരിക്ക് മമ്മൂക്ക നൽകിയത് |
Search results 1 - 15 of 279