മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിക്ക് പിന്നിൽ ഇടിച്ചു; ​ഗുരുതര പരിക്ക്

പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോൾ വിതുരയ്ക്ക് സമീപത്തു വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്
വിതുര തങ്കച്ചൻ
വിതുര തങ്കച്ചൻ

തിരുവനന്തപുരം: മിമിക്രി താരവും ചാനലുകളിലെ കോമ‍ഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചനു അപകടത്തിൽ ​ഗുരുതര പരിക്ക്. അദ്ദേഹം സഞ്ചരിച്ച കാർ ജെസിബിയുടെ പിന്നിൽ ഇടിച്ചാണ് അപകടം. 

പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോൾ വിതുരയ്ക്ക് സമീപത്തു വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. താരത്തിന്റെ നെഞ്ചിലും കഴുത്തിലുമാണ് പരിക്ക്. തങ്കച്ചനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com