Advanced Search
Please provide search keyword(s)- Search results for accident
Image | Title | |
---|---|---|
![]() | ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരിക്കേറ്റുകുട്ടിക്കാനത്തിനും പീരുമേടിനുമിടയിലാണ് അപകടം നടന്നത്. | |
![]() | ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: സുപ്രീംകോടതി വിധി നാളെചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക | |
![]() | യുപിയിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; കുടുംബത്തിലെ എട്ടുപേർ വെന്തുമരിച്ചുഉത്തരാഖണ്ഡ് സ്വദേശികളാണ് മരിച്ചത് | |
![]() | നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം | |
![]() | കശ്മീരിലെ വാഹനാപകടത്തില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചുഗുരുതരാവസ്ഥയില് എസ്‌കെഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിറ്റൂര്‍ സ്വദേശി മനോജാണ് മരിച്ചത്. | |
![]() | തണുത്തുറഞ്ഞ് കശ്മീര്‍; താപനില റെക്കോര്‍ഡ് താഴ്ചയില്വ്യാഴാഴ്ച രാത്രി മൈനസ് 2.4 ഡിഗ്രി ആയിരുന്നു താപനില | |
![]() | സൂര്യന്റെ ആദ്യ ഫുൾ ഡിസ്ക് ചിത്രങ്ങൾ പകർത്തി ആദിത്യ: പങ്കുവച്ച് ഐഎസ്ആർഒപേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപ് ഉപയോഗിച്ചാണ് ആദിത്യ എൽ-1 ചിത്രങ്ങൾ പകർത്തിയത് | |
![]() | ഹൽദി ആഘോഷത്തിനിടെ മതിൽ ഇടിഞ്ഞു വീണു; കുട്ടി ഉൾപ്പെടെ ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത് | |
![]() | ചോദ്യത്തിനു കോഴ ആരോപണം: മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്നു പുറത്താക്കിമഹുവയെ പുറത്താക്കണമെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് സഭ അംഗീകരിക്കുകയായിരുന്നു | |
![]() | കഴിഞ്ഞ വര്‍ഷം രാജ്യത്ത് റോഡ് അപകടങ്ങളില്‍ മരിച്ചത് 1.6 ലക്ഷം പേര്‍, മുന്നില്‍ ഉത്തര്‍പ്രദേശ്; കാരണങ്ങള്‍ ഇവ2022ല്‍ രാജ്യത്ത് റോഡ് അപകടങ്ങളില്‍ 1.6 ലക്ഷം പേര്‍ക്ക് മരണം സംഭവിച്ചതായി കേന്ദ്രം ലോക്‌സഭയില്‍ | |
![]() | നവകേരള സദസ്സില്‍ പങ്കെടുക്കണം, മൃതദേഹം സംസ്‌കരിക്കാന്‍ പറ്റില്ല; മടക്കി അയച്ചെന്ന് പഞ്ചായത്ത് ശ്മശാനത്തിനെതിരെ പരാതിശ്മശാനം പ്രവര്‍ത്തകന്റെ നടപടിക്കെതിരെ വാര്‍ഡ് മെമ്പര്‍ കീഴ്മാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട് | |
![]() | 5 വർഷം കോമയിൽ, ഉണർന്നെഴുന്നേറ്റ് മകന്റെ മത്സരം കാണാൻ ഫുട്ബോൾ വേദിയിൽ, അത്ഭുതമായി ജെന്നിഫർഗ്രൗണ്ടിലെ മകന്റെ പ്രകടനം കണ്ട് ജെന്നിഫർ ആർത്തു വിളിച്ചു | |
![]() | തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു; മലയാളി ദമ്പതികള്‍ മരിച്ചുതമിഴ്നാട്ടില് കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം | |
![]() | ശബരിമലയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത് | |
![]() | അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചു, തലയിലൂടെ കയറിയിറങ്ങി; 52 കാരന് ദാരുണാന്ത്യംഇടിച്ചു തെറിച്ചു വീണ മോഹനന്റെ തലയിലൂടെ വാഹനം കയറിയിറങ്ങി പോകുകയായിരുന്നു |
Search results 1 - 15 of 1200