മലയാളി വിദ്യാര്‍ഥിനി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു

ദുബൈയില്‍ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ് നാഇഫ ബല്‍ക്കീസ്.
Malayali female student dies in a road accident in Dubai
നാഇഫ ബല്‍ക്കീസ്
Edited By:
Updated on: 
1 min read

ദുബായ്: മലയാളി വിദ്യാര്‍ഥിനി ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. തൊടുപുഴ സ്വദേശി നാഇഫ ബല്‍ക്കീസ് (21) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ദുബായ് റാഷിദിയയിലായിരുന്നു അപകടം. കാറില്‍ നിന്ന് പുറത്തിറങ്ങവെ നാഇഫ ബല്‍ക്കീസിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

ദുബൈയില്‍ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ് നാഇഫ ബല്‍ക്കീസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Malayali female student dies in a road accident in Dubai
ഏഴുവര്‍ഷത്തെ തടവുശിക്ഷയ്ക്കിടെ രോഗബാധ; സൗദി അറേബ്യയില്‍ പ്രവാസി മലയാളി മരിച്ചു
Malayali female student dies in a road accident in Dubai
പ്രവാസി റിക്രൂട്ട്‌മെന്റില്‍ ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം; പുതിയ വ്യവസ്ഥകളുമായി ഒമാന്‍ മന്ത്രാലയം
Malayali female student dies in a road accident in Dubai
10 വര്‍ഷമായി ഡ്രൈവിങ് ലൈസന്‍സ് പുതുക്കിയിട്ടില്ലേ? യുഎഇയില്‍ ഇനി 'ഒന്നേയെന്ന്' തുടങ്ങണം
Summary

Malayali female student dies in a road accident in Dubai

X

FOLLOW US

ON GOOGLE DISCOVER