Advanced Search
Please provide search keyword(s)- Search results for dubai
Image | Title | |
---|---|---|
![]() | കല്ലിടാൻ ചെലവായത് 1.33 കോടി രൂപ; സിൽവർ ലൈനിന് വിദേശ വായ്പ ശുപാർശപദ്ധതിക്ക് വിദേശ വായ്പ പരിഗണിക്കാമെന്ന് നീതി ആയോഗ്, കേന്ദ്ര റെയിൽവേ മന്ത്രാലയം, ഡിപ്പാർട്ട്മെന്റ് ഓഫ് എക്സപെൻഡിച്ചർ എന്നീ വകുപ്പുകൾ ശുപാർശ നൽകിയിട്ടുണ്ട് | |
'കേസ് പിന്വലിച്ചില്ലെങ്കില് ഞാന് ജീവിച്ചിരിക്കില്ല'; അതിജീവിതയെ സ്വാധീനിക്കാന് ശ്രമിക്കുന്ന വിജയ് ബാബുവിന്റെ ശബ്ദരേഖ പുറത്ത്യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില് പ്രതിയായ നടന് വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന് ശ്രമിക്കുന്നതിന്റെ ശബ്ദ രേഖ പുറത്ത് | ||
പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധം: കെഎസ് യു പ്രവർത്തകൻ അറസ്റ്റിൽപൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ കെഎസ് യു പ്രവർത്തകൻ അറസ്റ്റിൽ | ||
ഫ്ളിക് സിക്സിലൂടെ അര്ധ ശതകം; ഇന്ത്യന് ബൗളര്മാരെ ആക്രമിച്ച് ഋഷഭ് പന്ത്87 പന്തില് നിന്ന് പന്ത് 76 റണ്സ് നേടിയാണ് മടങ്ങിയത്. 14 ഫോറും ഒരു സിക്സുമാണ് പന്തിന്റെ ബാറ്റില് നിന്ന് വന്നു | ||
വിജയ് ബാബു ദുബായില് ഉന്നതന്റെ സംരക്ഷണയില്?; യാത്ര നീട്ടിവെച്ചേക്കുമെന്നും സംശയംവിജയ് ബാബു കേസ് റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് നടിയുടെ അമ്മയെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്ന് സർക്കാർ | ||
വിജയ്ബാബുവിനെ കേസില് നിന്നും രക്ഷിക്കാന് മലയാളി നടി ഇടപെട്ടു?; പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിന്വലിപ്പിക്കാന് ശ്രമിച്ചു; അന്വേഷണംമലയാളി നടിയെ അടുത്ത ദിവസം തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന | ||
വിജയ് ബാബു തിങ്കളാഴ്ചയെത്തും; മടക്ക ടിക്കറ്റ് കോടതിയില് ഹാജരാക്കിദുബായിൽ കഴിയുന്ന വിജയ് ബാബു അറസ്റ്റ് ഒഴിവാക്കാനുള്ള പരമാവധി ശ്രമങ്ങൾ തുടരുകയാണ് | ||
'ആഡംബര വാച്ചുകള് നല്കാം'; ഋഷഭ് പന്തിനെ 1.63 കോടി രൂപയ്ക്ക് കബളിപ്പിച്ച് ഹരിയാന ക്രിക്കറ്റ് താരംഇന്ത്യന് വിക്കറ്റ് കീപ്പര് ബാറ്റര് ഋഷഭ് പന്തിനെ ഹരിയാന ക്രിക്കറ്റ് താരം പറ്റിച്ചതായി പരാതി | ||
![]() | '2022ല് ഉറപ്പായും നല്ല കാര്യങ്ങള് സംഭവിക്കും, പ്രധാനപ്പെട്ട വര്ഷം'; ആരാധകരോട് മെസി2022ല് ഉറപ്പായും നല്ല കാര്യങ്ങള് സംഭവിക്കുമെന്ന് ഫുട്ബോള് ഇതിഹാസം ലയണല് മെസി | |
സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം? ഷൂട്ടിങ്ങിനിടെ വണ്ടി ആഴമുള്ള ജലാശയത്തിലേക്ക് വീണു; യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്?കശ്മീരിൽ ‘ഖുഷി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഇവരുടെ വാഹനം അപകടത്തിൽപ്പെട്ടെന്നായിരുന്നു വാർത്ത | ||
അത്ഭുതപ്പെടുത്തും വിധം സ്വിങ്, ഞെട്ടിച്ച് ഇംഗ്ലീഷ് ബൗളറുടെ ഡെലിവറി(വീഡിയോ)ഇംഗ്ലണ്ടിലെ ക്ലബ് ക്രിക്കറ്റ് ബൗളറില് നിന്ന് വന്നൊരു ഡെലിവറിയാണ് ഇപ്പോള് ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം | ||
'ഉമ്രാന് ഇന്ത്യയുടെ മുതല്ക്കൂട്ടാവും, പക്ഷേ കെ എല് രാഹുല് കരുതിയിരിക്കണം'; സെവാഗിന്റെ മുന്നറിയിപ്പ്ഉമ്രാനെ ഉപയോഗിക്കുന്നതില് ഇവിടെ കെഎല് രാഹുലിന് സെവാഗ് മുന്നറിയിപ്പ് നല്കുന്നു | ||
'10ാം നമ്പര് മെസിക്ക് കൊടുത്തൂടെ, പകരം എന്റെ 11ാം നമ്പര് എടുക്കാം'; നെയ്മറോട് ആവശ്യപ്പെട്ട് എയ്ഞ്ചല് ഡി മരിയപിഎസ്ജിയില് നെയ്മര് 10ാം നമ്പറില് കളിക്കുന്നതിനാല് മെസിക്ക് മറ്റൊരു നമ്പര് തെരഞ്ഞെടുക്കേണ്ടതായി വന്നു | ||
'സീസണിലെ ഏറ്റവും സ്വാധീനമുള്ള ക്യാപ്റ്റന്'; സഞ്ജുവിനെ ചൂണ്ടി പാര്ഥീവ് പട്ടേല്ഈ സീസണില് ഏറ്റവും സ്വാധീനശേഷിയുള്ള ക്യാപ്റ്റന് സഞ്ജു സാംസണ് ആണെന്ന് മുന് വിക്കറ്റ് കീപ്പര് പാര്ഥീവ് പട്ടേല് | ||
അരങ്ങേറ്റ സീസണില് ഫൈനലിലേക്ക്? ആദ്യ പ്ലേഓഫ് ഇന്ന്; ഹര്ദിക്കും സഞ്ജുവും നേര്ക്കുനേര്ജയിക്കുന്ന ടീം നേരിട്ട ഫൈനലിലേക്ക് എത്തുമ്പോള് തോല്ക്കുന്ന ടീമിന് രണ്ടാം പ്ലേഓഫില് ജയിക്കുന്ന ടീമുമായി ഏറ്റുമുട്ടി ഫൈനലിലേക്ക് എത്താന് സാഹചര്യമുണ്ട് |
Search results 1 - 15 of 191