ചെന്നൈ: ചലച്ചിത്ര നടി ചാര്‍മിളയുടെ സഹോദരി അഞ്ജലീന അന്തരിച്ചു. സഹോദരിയുടെ മരണവിവരം ചാര്‍മിളയാണ് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.
തന്റെ സഹോദരി അന്തരിച്ചു. അവരുടെ ആത്മാവിനായി പ്രാര്‍ഥിക്കണമെന്ന് ചാര്‍മിള സാമൂഹിക മാധ്യമത്തില്‍ കുറിച്ചു
വെറ്റിനറി ഡോക്ടറും എസ്ബിഐ ഉദ്യോഗസ്ഥനുമായ മനോഹരന്റെയും ഹൈസയുടെയും മകളാണ് ആഞ്ജലീന. ചാര്‍മിള ആഞ്ജലീനയുടെ മൂത്ത സഹോദരിയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ