• Search results for സഹോദരി
Image Title
arrest

അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോയി; പതിനഞ്ചുകാരനും സുഹൃത്തുക്കളും പിടിയില്‍

സംഭവത്തിന് പിന്നാലെ പതിനഞ്ചുകാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും പ്രദീപ് വിവരമറിയിച്ചിരുന്നു

Published on 23rd January 2021
kajol speaks about her parents' divorce

അനുജത്തി ജനിച്ചതിന് പിന്നാലെ അവർ പിരിഞ്ഞു, എനിക്കന്ന് നാലര വയസായിരുന്നു; കാജോൾ

ഇരുവരുടേയും വേർപിരിയൽ തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല എന്നാണ് കാജോൾ പറയുന്നത്

Published on 22nd January 2021
degree student arrested for raping minor girl

ആത്മഹത്യ ചെയ്ത യുവതിക്ക് നീതി തേടി കൂട്ടായ്മ, അതിലെ അംഗത്തിനൊപ്പം ഒളിച്ചോടിയ സഹോദരി പൊലീസ് പിടിയില്‍

2020 സെപ്തംബറില്‍ കൊട്ടിയത്ത് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരിയേയും, യുവാവിനേയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്

Published on 22nd January 2021
Man Arrested For rape

ആറും ഒന്‍പതും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ചത് ആറുമാസം; 65കാരന്‍ അറസ്റ്റില്‍

മുരുക്കുംപുഴയില്‍ ആറും ഒന്‍പതും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ 65കാരന്‍ അറസ്റ്റില്‍

Published on 21st January 2021
self-delivered delivery agent

ഓർഡർ ചെയ്ത ഭക്ഷണവുമായി വീട്ടുപടിക്കലെത്തി; ക്യാൻസൽ ചെയ്ത്, സ്വയം അകത്താക്കി ഡെലിവറി ഏജന്റ്! (വീഡിയോ)

ഓർഡർ ചെയ്ത ഭക്ഷണവുമായി വീട്ടുപടിക്കലെത്തി; ക്യാൻസൽ ചെയ്ത്, സ്വയം അകത്താക്കി ഡെലിവറി ഏജന്റ്! (വീഡിയോ)

Published on 21st January 2021
Story written by S.  Jayesh

'ഷെര്‍ലക് ഹോംസും ഇന്ത്യന്‍ വിധവയും'- എസ്. ജയേഷ് എഴുതിയ കഥ  

എന്‌റെ ഉറ്റ സുഹൃത്തും കുറ്റാന്വേഷണ ലോകത്തിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭയുമായ ഷെര്‍ലക് ഹോംസിന്റെ ഈ കേസന്വേഷണം ഇത്രയും നാളും വായനക്കാരിലെത്തിക്കാന്‍ അശ്രദ്ധ കാണിച്ചതില്‍ ഖേദം പ്രകടിപ്പിക്കട്ടെ

Published on 21st January 2021
covid_marriage

കല്യാണ ഒരുക്കങ്ങൾ പൂർത്തിയായതിന് പിന്നാലെ വരന് കോവിഡ് ; വധുവിന് സഹോദരി താലികെട്ടി

കട്ടച്ചിറ വടക്കതിൽ   സുദർശനൻ- തങ്കമണി ദമ്പതിമാരുടെ മകൾ സൗമ്യയുടെ വിവാഹമാണ് വരന്റെ സാന്നിധ്യമില്ലാതെ നടന്നത്

Published on 21st January 2021
MURDER CASE

ഭാര്യയെ സംശയം, കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; 36കാരിയെ യുവാവ്‌ കുത്തിക്കൊന്നു

ഉത്തര്‍പ്രദേശില്‍ 36കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

Published on 21st January 2021
jiah_khan
nishanthini_ips

വാളയാര്‍ കേസ് അന്വേഷണത്തിന് പ്രത്യേകസംഘം; നിശാന്തിനി ഐപിഎസ് നേതൃത്വം നല്‍കും

ക്രൈംബ്രാഞ്ച് എസ്പി എസ് രാജു, ഡിസിപി ഹേമലത എന്നിവരാണ് മറ്റ് അംഗങ്ങള്‍

Published on 19th January 2021
khushi_bollywood_debut

ജാന്‍വിക്ക് പിന്നാലെ ഖുശിയും ബിഗ് സ്‌ക്രീനിലേക്ക്; മകളുടെ അരങ്ങേറ്റത്തെക്കുറിച്ച് ബോണി കപൂര്‍ 

മകളുടെ അരങ്ങേറ്റം തന്റെ സിനിമയിലൂടെ ആയിരിക്കില്ലെന്നും ബോണി അറിയിച്ചു

Published on 19th January 2021
anarkali

ചോക്ലേറ്റ് തന്ന് കടന്നുപിടിക്കാൻ നോക്കി, പല ഭാഗത്തും അയാൾ തൊടാൻ ശ്രമിച്ചു; മോശം അനുഭവത്തെക്കുറിച്ച് അനാർക്കലി 

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ചോക്ലേറ്റ് നൽകി കടന്നുപിടിക്കാൻ ശ്രമിച്ചതിനെക്കുറിച്ചാണ് നടി തുറന്നുപറഞ്ഞത്

Published on 19th January 2021
antony
mouni_roy getting married

നടി മൗനി റോയ് വിവാഹിതയാവുന്നു? വരന്‍ സൂരജ് നമ്പ്യാര്‍

കോവിഡ് ലോക്ക്ഡൗണില്‍ സഹോദരിക്കും കുടുംബത്തിനുമൊപ്പം ദുബായിലായിരുന്നു

Published on 18th January 2021
the eight-year-old was burned

Search results 1 - 15 of 1697