'എന്റെ പ്രശ്‌നം ഇതാണ്': ചലച്ചിത്രവേദിയില്‍ പൊട്ടിക്കരഞ്ഞ് സണ്ണി ഡിയോള്‍, വിഡിയോ

വൈറലാവുന്നത്  അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ കണ്ണീര്‍ വാര്‍ക്കുന്ന സണ്ണിയുടെ വിഡിയോ ആണ്
ഐഎഫ്എഫ്ഐ വേദിയിൽ സണ്ണി ഡിയോൾ/ വിഡിയോ സ്ക്രീൻഷോട്ട്, സണ്ണി ഡിയോൾ/ ഫെയ്സ്ബുക്ക്
ഐഎഫ്എഫ്ഐ വേദിയിൽ സണ്ണി ഡിയോൾ/ വിഡിയോ സ്ക്രീൻഷോട്ട്, സണ്ണി ഡിയോൾ/ ഫെയ്സ്ബുക്ക്
Updated on
1 min read

ദര്‍ 2 സിനിമയുടെ വമ്പന്‍ വിജയത്തോടെ വീണ്ടും ബോളിവുഡ് താരനിരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സണ്ണി ഡിയോള്‍. താന്‍ കടന്നുപോയ പ്രതിസന്ധി ഘട്ടങ്ങളേക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ വൈറലാവുന്നത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ കണ്ണീര്‍ വാര്‍ക്കുന്ന സണ്ണിയുടെ വിഡിയോ ആണ്. 

സംവിധായകരായ അനില്‍ ശര്‍മ, രാജ്കുമാര്‍ സന്തോഷി എന്നിവര്‍ക്കൊപ്പമാണ് സണ്ണി ഡിയോള്‍ ഐഎഫ്എഫ്‌ഐ വേദിയില്‍ എത്തിയത്. ഗദര്‍ 2 സിനിമയേക്കുറിച്ചും താര സിങ് എന്ന കഥാപാത്രത്തേക്കുറിച്ചും സംസാരിക്കുകയായിരുന്നു സണ്ണി. അതിനിടെ നടനെ രാജ്കുമാര്‍ സന്തോഷി പ്രശംസിച്ചു. 

സണ്ണി ലിയോണിയുടെ കഴിവിനോട് ബോളിവുഡ് നീതി കാണിച്ചില്ല എന്നാണ് വിശ്വസിക്കുന്നത്. പക്ഷേ ദൈവം നീതി കാണിച്ചു.- എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വാക്കുകള്‍ കേട്ടതോടെ സണ്ണി ലിയോണി വികാരാധീനനവുകയായിരുന്നുന്നു. ഞാന്‍ ഭയങ്കര ഇമോഷണലാണ്, അതാണ് എന്റെ പ്രശ്‌നം എന്ന് പറഞ്ഞുകൊണ്ട് താരം കണ്ണീര്‍ തുടക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. ഈ വര്‍ഷം ബോളിവുഡില്‍ മികച്ച വിജയമായി മാറി ചിത്രങ്ങളില്‍ ഒന്നാണ് ഗദര്‍2. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com