• Search results for bollywood
Image Title
katrina

രണ്ട് വര്‍ഷത്തെ സ്വപ്‌നം ഒടുവില്‍ യാഥാര്‍ത്ഥ്യമാകുന്നു; സന്തോഷം പങ്കുവച്ച് കത്രീന

'കെയ് ബൈ കത്രീന' എന്നാണ് കത്രീനയുടെ ബ്യൂട്ടി ബ്രാന്‍ഡിന്റെ പേര്

Published on 16th October 2019
Madhubala

ടിക് ടോക്കിന്റെ മധുബാല; സൈബര്‍ ലോകം കീഴടക്കി പ്രിയങ്കയുടെ വിഡിയോ

ബ്ലാക്ക് ആന്‍ഡ് വൈറ്റിലെടുക്കുന്ന വിഡിയോ കണ്ടാല്‍ പഴയകാല നടി മധുബാലയാണോ നില്‍ക്കുന്നത് എന്ന് തോന്നിപ്പോകും

Published on 16th October 2019
bb

ഒരു തുള്ളിയിലെ മഹാ സമുദ്രം, പ്രചോദനം, റോള്‍ മോഡല്‍; ബോളിവുഡ് ഇതിഹാസം ബിഗ് ബിയ്ക്ക് ജന്മദിന ആശംസകളുമായി കായിക ലോകം

ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ വിവിസ് ലക്ഷ്മണ്‍, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേഹ്‌വാള്‍, കിഡംബി ശ്രീകാന്ത് എന്നിവരൊക്കെ ആശംസകള്‍ നേര്‍ന്നു

Published on 11th October 2019
shah_rukh_khan

ദൂരദര്‍ശന്റെ സംഗീതപരിപാടിയില്‍ അവതാരകനായി ഷാരുഖ് ഖാന്‍; 90കളിലെ വിഡിയോ വൈറല്‍

ന്യൂയര്‍ ഈവ് പരിപാടിയാണ് താരം അവതരിപ്പിക്കുന്നത്

Published on 5th October 2019
KOENA
tapsee

'ഇപ്പോഴാണ് ഞാനെന്റെ രാജകുമാരനെ കണ്ടെത്തിയത്, ഇത്രനാളും ഞാന്‍ ഉമ്മവെച്ചത്...'; തുറന്നുപറഞ്ഞ് തപ്‌സി പന്നു 

ആര്‍ഭാടം നിറഞ്ഞ വിവാഹത്തേക്കാളുപരി അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ആഘോഷമാണ് ആഗ്രഹിക്കുന്നതെന്നും തപ്‌സി

Published on 11th September 2019
VIDHYA

'അത് തുറന്നുപറയാൻ നാണക്കേടൊന്നും തോന്നുന്നില്ല, എനിക്കൊന്നും ചെയ്യാൻ കഴിയില്ല'; പ്രതികരിച്ച് വിദ്യാ ബാലൻ 

പരിഹാസങ്ങളെ താൻ മുഖവിലക്കെടുക്കാറില്ലെന്നു തുറന്നടിച്ചിരിക്കുകയാണ് വിദ്യ

Published on 24th August 2019

കീര്‍ത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം അജയ് ദേവ്ഗണിനൊപ്പം: ഫുട്‌ബോള്‍ ബയോപികിന്റെ പോസ്റ്റര്‍ പുറത്ത്

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന് ശേഷം കീര്‍ത്തി ആദ്യം അഭിനയിക്കുന്ന ചിത്രമാണിത്.

Published on 21st August 2019

ലക്ഷങ്ങള്‍ വിലയില്ല, എന്നാല്‍ ഏറെ വ്യത്യസ്തം: ഇത് വിക്കിയുടെ പിറന്നാള്‍ കേക്ക് 

പെട്ടെന്ന് കാണുമ്പോള്‍ കേക്കാണെന്ന് പോലും തോന്നാത്ത തരത്തിലാണ് ഇതൊരുക്കിയിരിക്കുന്നത്.

Published on 13th August 2019
lia

ബോളിവുഡിലെ ക്യൂട്ട് ബബ്ലി നായിക; താരസുന്ദരിയുടെ ബാല്യകാല ഫോട്ടോ ഏറ്റെടുത്ത് ആരാധകർ 

ഒരു ബോളിവുഡ് താരസുന്ദരിയുടെ ബാല്യകാല ചിത്രമാണ് സോഷ്യൽ ലോകത്ത് ശ്രദ്ധനേടുന്നത്

Published on 4th August 2019
pearly

'ഇത് കുറച്ച് കൂടിപ്പോയി, സഹിക്കാനാവുന്നില്ല'; പേളിയോട് ആരാധകര്‍ 

'അവളുടെ ആത്മം നിർവ്വചിക്കാൻ അനുവദിച്ചുകൊണ്ട് അവള്‍ ഇലകളോട് ലയിച്ചു'

Published on 3rd August 2019
katrina_kaif

കത്രീന കൈഫിന്റെ സഹോദരി ഇസബെല്ല ബോളിവുഡിലേക്ക്; എത്തുന്നത് സല്‍മാന്‍ഖാന്റെ 'അളിയന്റെ' നായികയായി

സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ഇസബെല്ലയുടെ സിനിമ പ്രവേശം പ്രഖ്യാപിച്ചത്

Published on 3rd August 2019
shilpa
bollywood

'ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മത്തരായി ദീപികയും രണ്‍വീറും ഷാഹിദും'; ആരോപണവുമായി എംഎല്‍എ; വിഡിയോ

പാര്‍ട്ടിയില്‍ താരങ്ങള്‍ മയക്കു മരുന്നാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പ്രധാന ആരോപണം

Published on 31st July 2019
govinda

49-ാമത്തെ വയസില്‍ ഭാര്യയെ വീണ്ടും വിവാഹം ചെയ്തു; അമ്മ പറഞ്ഞിട്ടെന്ന് നടന്‍ ഗോവിന്ദ

1987ലായിരുന്നു ​ഗോവിന്ദയുടെയും സുനിതയുടെയും ആദ്യ വിവാഹം

Published on 28th July 2019

Search results 1 - 15 of 235