ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്കർ അ‌ന്തരിച്ചു 

പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു
ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്കർ അ‌ന്തരിച്ചു 
Updated on
1 min read

പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്കർ അന്തരിച്ചു. 63 വയസ്സായിരുന്നു. പനാജിയിലെ വസതിയില്‍ വച്ചാണ് അന്ത്യം. പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ശനിയാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

‍2018 ഫെബ്രുവരിയില്‍ രോഗബാധിതനായതിന് ശേഷം ഗോവ, മുംബൈ, ന്യൂഡല്‍ഹി, ന്യൂയോര്‍ക്ക് എന്നിങ്ങനെ വിവിധയിടങ്ങളില്‍ ചികിത്സയിലായിരുന്നു പരീക്കര്‍. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായ പരീക്കര്‍ പ്രതിരോധമന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com