ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; റെയില്‍ ഗതാഗതം തടസ്സപ്പെട്ടു (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th August 2022 03:13 PM |
Last Updated: 07th August 2022 03:13 PM | A+A A- |

ചിത്രം: എഎന്‍ഐ
ഹരിയാനയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. ഡല്‍ഹി-റോത്തക് റെയില്‍വെ പാതയില്‍ ഖരാവര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് കല്‍ക്കരിയുമായി പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയത്.
ട്രെയിനിന്റെ എട്ട് ബോഗികള്‍ പാളം തെറ്റി. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളുടെ യാത്ര മുടങ്ങി.
#WATCH | 8 bogies of a goods train derailed on the Delhi Rohtak railway line near Kharawar railway station of Haryana, railway track blocked pic.twitter.com/s2xCx4H6ei
— ANI (@ANI) August 7, 2022
ഈ വാര്‍ത്ത കൂടി വായിക്കാം എസ്എസ്എല്‍വി വിക്ഷേപണം:ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നല്‍ കിട്ടുന്നില്ല; അവസാനഘട്ടത്തില്‍ ആശങ്ക
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ