ഹിമാചൽ പ്രദേശിൽ ഭൂചലനം

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.02ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഷിംല; ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നേ​രി​യ ഭൂ​ച​ല​നം. കി​ണൗ​ർ ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.02ഓ​ടെ​യാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. പ​രി​ക്കോ മ​റ്റ് അ​പ​ക​ട​ങ്ങ​ളോ ഇ​ല്ല. കി​ന്നൗ​റി​ലെ നാ​ക്കോ​യ്ക്ക് സ​മീ​പ​മു​ള്ള ചാം​ഗോ നി​ച്ല​യി​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ദു​ര​ന്ത​നി​വാ​ര​ണ സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി സു​ധേ​ഷ് മോ​ക്ത പ​റ​ഞ്ഞു. ഭൂ​ച​ല​നം ഏ​താ​നും സെ​ക്ക​ന്‍​ഡു​ക​ള്‍ നീ​ണ്ടു നി​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com