പെട്രോള്‍ ടാങ്കിന് മുകളില്‍ യുവതി; പട്ടാപ്പകല്‍ ഓടുന്ന ബൈക്കില്‍ കെട്ടിപ്പിടിച്ച് കമിതാക്കള്‍- വീഡിയോ 

ഹോളി ആഘോഷത്തിനിടെ, ഓടുന്ന ബൈക്കില്‍ കമിതാക്കള്‍ പരസ്പരം പ്രണയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ബൈക്കില്‍ കെട്ടിപ്പിടിച്ച് കമിതാക്കള്‍, സ്‌ക്രീന്‍ഷോട്ട്
ബൈക്കില്‍ കെട്ടിപ്പിടിച്ച് കമിതാക്കള്‍, സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

ജയ്പൂര്‍: ഹോളി ആഘോഷത്തിനിടെ, ഓടുന്ന ബൈക്കില്‍ കമിതാക്കള്‍ പരസ്പരം പ്രണയിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കാര്‍ യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് കമിതാക്കളെ കണ്ടെത്താനുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു. നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് കമിതാക്കളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

ജയ്പൂരില്‍ തിരക്കുള്ള റോഡില്‍ പട്ടാപ്പകല്‍ ആണ് സംഭവം. ബുള്ളറ്റില്‍ പെട്രോള്‍ ടാങ്കിന് മുകളിലാണ് യുവതി ഇരിക്കുന്നത്. ബൈക്ക് ഓടിക്കുന്ന യുവാവിന് അഭിമുഖമായാണ് യുവതി. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് പ്രണയിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com