'ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്തു, ആരും വിളിക്കരുത്'; പരാതി നല്‍കി സുപ്രിയ സുലെ

സുപ്രിയ സുലെ പൊലീസില്‍ പരാതി നല്‍കി
supriya sule
സുപ്രിയ സുലെപിടിഐ
Updated on
1 min read

പൂനെ: തന്റെ മൊബൈല്‍ ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്തുവെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിയ സുലെ പൊലീസില്‍ പരാതി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തന്റെ മൊബൈല്‍ ഫോണിലേക്ക് ആരും വിളിക്കരുതെന്നും സന്ദേശം അയക്കരുതെന്നും സുപ്രിയ സുലെ അഭ്യര്‍ത്ഥിച്ചു. എക്‌സില്‍ കുറിച്ച പോസ്റ്റിലൂടെയാണ് ഫോണും വാട്‌സ് ആപ്പും ഹാക്കുചെയ്തതായി സുപ്രിയ സുലെ അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Savarkar
MHA warns people against financial fraud through fake pornography apps
kerala police
tg mohandas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com