• Search results for police
Image Title
bindU

സുഹൃത്തിനെ കാണാന്‍ പോകാന്‍ സംരക്ഷണം വേണം; ബിന്ദു തങ്കം കല്യാണി പൊലീസ് സ്റ്റേഷനില്‍

ശബരിമല സന്ദര്‍ശനം നടത്തിയതോടെയാണ് ബിന്ദു തങ്കം വിവാദത്തില്‍ ഉള്‍പ്പെടുന്നത്

Published on 18th May 2019

ടോള്‍പ്ലാസയില്‍ തോക്കുമായെത്തി യുവാവിന്റെ ഭീഷണി ; ടോള്‍ നല്‍കാതെ മുങ്ങി (വീഡിയോ)

അക്രമിയുടെ നടപടി ടോള്‍പ്ലാസയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു

Published on 16th May 2019
girl_study

ഇഷ്ട വിഷയം പഠിക്കാൻ അച്ഛൻ അനുവദിക്കുന്നില്ല; വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകി

തനിക്ക് ജേർണലിസം അല്ലെങ്കിൽ നിയമം ആണ് പഠിക്കാൻ ഇഷ്ടമെങ്കിൽ പിതാവിന് താൻ ബിഎസ്‍സി കെമിസ്ട്രിയിൽ ബിരുദം എടുക്കണമെന്നാണ് ആ​ഗ്രഹം

Published on 15th May 2019

''അല്ലെന്നേ, പൊലീസ് അങ്ങനൊന്നുമല്ല'' ; ഉണ്ടയിലെ പൊലീസുകാര്‍ പറയുന്നു

മമ്മൂട്ടി ഉള്‍പ്പെടെ ഒന്‍പത് പൊലീസുകാരാണ് ഉണ്ടയില്‍ ഉള്ളത്. ഇവരുടെയെല്ലാം ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറക്കാര്‍ പുറത്തു വിട്ടിരുന്നു.

Published on 15th May 2019
NOIDA

ശമ്പളം ചോദിച്ചതിന് റോഡിലിട്ട് യുവതിയെ കൂട്ടംചേര്‍ന്ന് തല്ലിച്ചതച്ചു; വീഡിയോ വൈറല്‍

വലിയ വടികൊണ്ട് യുവതിയെ അടിക്കുന്നതും മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നതുമെല്ലാം വീഡിയോയുടെ കാണാം

Published on 14th May 2019

ബൂത്തിനകത്ത് വോട്ടര്‍മാരെ സ്വാധീനിച്ചു; ബിജെപിയുടെ പോളിംഗ് ഏജന്റിനെ അറസ്റ്റുചെയ്തു; (വീഡിയോ)

ബൂത്തിനകത്ത് വോട്ടര്‍മാരെ സ്വാധിനിച്ച ബിജെപിയുടെ പോളിംഗ് ഏജന്റ് അറസ്റ്റില്‍ - വോട്ടര്‍മാര്‍ക്ക് ചിഹ്നം കാണിച്ചുകൊടുക്കുകയും അവരുടെ വോട്ട് രേഖപ്പെടുത്തുകയുമായിരുന്നു ഗിരിരാജ്‌
 

Published on 13th May 2019
Kerala_police_630_630

പൊലീസ് പോസ്റ്റൽ വോട്ട് അട്ടിമറി; സസ്‌പെന്‍ഷനിലായത് മുഖ്യമന്ത്രിയുടെ മുന്‍ കമാന്‍ഡോ

സസ്‌പെന്‍ഷനിലായ ഐആര്‍ ബറ്റാലിയനിലെ കമാന്‍ഡര്‍ വൈശാഖ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ അംഗം

Published on 10th May 2019
liverpoolvsbarca

ശ്രദ്ധക്കുറവ് ഏത് ബലവാനേയും തോല്‍പ്പിക്കും, ബാഴ്‌സയെ കുത്തി ലിവര്‍പൂളിന്റെ നാലാം ഗോള്‍ ഏറ്റെടുത്ത് മുംബൈ പൊലീസും

ബാഴ്‌സ താരങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ച്, പൊടുന്നനെയായിരുന്നു അര്‍നോള്‍ഡ് ആ കോര്‍ണര്‍ കിക്ക് എടുത്തത്

Published on 9th May 2019

സിസിടിവി എല്ലാം കണ്ടു! ; കോട്ടയത്തെ കൊലപാതകത്തില്‍ പ്രതി ബംഗളൂരുവില്‍ പിടിയില്‍

പുഷ് കുമാറിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ചു അപ്പു  പണം പിന്‍വലിച്ചതായും  കണ്ടെത്തിയിരുന്നു

Published on 8th May 2019
sad

വീടുമാറി എൻഐഎ ഉദ്യോ​ഗസ്ഥർ എത്തി; യുവാവിനെ തീവ്രവാദിയായി മുദ്രകുത്തി; വിനയായത് പേരിലും ജോലിയിലുമുള്ള സാമ്യം

പേരിലും ജോലിയിലുമുള്ള സാമ്യം മൂലം നിരപരാധിയായ യുവാവിനെ തീവ്രവാദിയായി മുദ്രകുത്തി

Published on 8th May 2019
party

ലഹരി പാർട്ടി; മലയാളികളടക്കം 175 പേർ തമിഴ്നാട്ടിൽ അറസ്റ്റിൽ

പാർട്ടിയിൽ പങ്കെടുത്ത മലയാളികളടക്കം 175 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 7th May 2019
riyasaboobacker

റിയാസ് അബൂബക്കറിനെ കോടതിയിലെത്തിച്ചത് പ്രൈവറ്റ് ബസിൽ; സുരക്ഷാ വീഴ്ച

നാമമാത്രമായ സുരക്ഷാ ജിവനക്കാർ മാത്രമായിരുന്നു ഇയാള കൊണ്ടു വരുമ്പോൾ ഉണ്ടായിരുന്നത്

Published on 7th May 2019
pallana

കൂട്ടുകാരിയുടെ വീട്ടിൽ പോകാനിറങ്ങിയ യുവതിയുടെ മൃത​​ദേഹം പല്ലന ആറ്റിൽ 

പൊലീസും, അഗ്നി ശമന സേനയും സ്ഥലത്ത് എത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്

Published on 5th May 2019
IPS_transfar1

ഐപിഎസ് ഉ​ദ്യോ​ഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമം; മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

പ്രഭാത സവാരിക്കിടെയാണ് ഉദ്യോ​ഗസ്ഥയുടെ മാല പൊട്ടിക്കാൻ പ്രതി ശ്രമിച്ചത്

Published on 5th May 2019

Search results 1 - 15 of 1075