വീടിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിൽ

സിന്ധുവിനെ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
Sindhu
സിന്ധു
Edited By:
Updated on: 
1 min read

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിന്ധു (53) വിനെ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിലാണ്. കൊലപാതകം എന്നാണ് സംശയം. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചതായാണ് സൂചന.

Sindhu
കെഎഎസില്‍ സമഗ്ര മാറ്റം നിര്‍ദേശിച്ച് സര്‍ക്കാര്‍; ഉദ്യോഗാര്‍ഥികളെ ബാധിക്കുന്നത് ഇങ്ങനെ | Explainer
Sindhu
'പിണറായി വിജയന്‍ വിരമിക്കാന്‍ സമയമായിരിക്കുന്നു'
Summary

A woman was found dead under mysterious circumstances

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER