ലോക ചെസ് ചാംപ്യൻഷിപ്പിലെ നാലാം പോരാട്ടത്തിൽ നിലവിലെ ചാംപ്യൻ ഡിങ് ലിറനെ സമനിലയിൽ തളച്ച് ഇന്ത്യയുടെ ഡി ഗുകേഷ്. ഇതോടെ ഇരുവർക്കും 2 വീതം പോയിന്റുകൾ. ഇരുവരും ഓരോ ജയവും സമനിലയുമായി തുല്യത പാലിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക