മാറ്റമില്ലാതെ സ്വര്‍ണ വില

പവന് 39,200 രൂപയാണ് വില. ഗ്രാമിന് 4900 രൂപ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 39,200 രൂപയാണ് വില. ഗ്രാമിന് 4900 രൂപ.

കഴിഞ്ഞ മൂന്നു ദിവസമായി ഈ നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വില ഈ മാസത്തെ ഉയര്‍ന്ന നിരക്കായ 39,880ല്‍ എത്തിയിരുന്നു. പിന്നീട് കുറയുകായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com