സ്വര്‍ണ വിലയില്‍ ഇടിവ്

സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 39,680 ആയി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 39,680 ആയി. ഗ്രാമിന് താഴ്ന്നത് 35 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4960 രൂപ.

കഴിഞ്ഞ ബുധനാഴ്ച സ്വര്‍ണ വില പവന് നാല്‍പ്പതിനായിരം കടന്നിരുന്നു. അതിനു ശേഷം താഴ്ന്ന വില ശനിയാഴ്ച വീണ്ടും ഉയര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com