സ്വര്‍ണ വില വീണ്ടും 40,000ന് മുകളില്‍

സ്വര്‍ണ വില വീണ്ടും പവന് നാല്‍പ്പതിനായിരം കടന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സ്വര്‍ണ വില വീണ്ടും പവന് നാല്‍പ്പതിനായിരം കടന്നു. 40,120 രൂപയാണ് ഇന്നത്തെ വില- വര്‍ധന 160 രൂപ. ഗ്രാമിന് 20 രൂപ കൂടി 5015 ആയി.

ഈ മാസം ഇതു മൂന്നാം തവണയാണ് വില നാല്‍പ്പതിനായിരത്തിനു മുകളില്‍ വരുന്നത്. കഴിഞ്ഞ ബുധനാഴ്ച വില 40,080ല്‍ എത്തിയിരുന്നു. പിന്നീട് കുറഞ്ഞ വില പടിപടിയായി കൂടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com