• Search results for കൊച്ചി
Image Title
shivasankar

ശിവശങ്കര്‍ കേസില്‍ പ്രതിയല്ല ; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടെന്ന് എന്‍ഐഎ

ശിവശങ്കര്‍ ഈ കേസില്‍ ഇതുവരെ പ്രതിയല്ല. അതുകൊണ്ടു തന്നെ അറസ്റ്റ് എന്ന കാര്യം പരിഗണിച്ചിട്ടില്ല

Published on 22nd October 2020

സ്വര്‍ണവില വീണ്ടും കൂടി; രണ്ടുദിവസത്തിനിടെ 400 രൂപ വര്‍ധിച്ചു

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന

Published on 22nd October 2020

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം 26 വരെ നീട്ടി

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് ഭക്ഷ്യ കിറ്റ് പാക്കിംഗിനെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് വിതരണം നീട്ടിയത്

Published on 22nd October 2020
bevco

ഹര്‍ത്താല്‍ ദിനത്തില്‍ മദ്യശാല തുറന്നില്ല, നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കുന്നത് വിലക്കി ഹൈക്കോടതി 

ചിങ്ങവനം വില്‍പ്പന ശാലയിലെ ഓരോ ജീവനക്കാരനില്‍ നിന്നും 38,334 രൂപ വീതം ഈടാക്കാന്‍ നിര്‍ദേശിച്ചായിരുന്നു ബെവ്‌കോയുടെ റിക്കവറി നോട്ടീസ്

Published on 22nd October 2020
supplyco-1

സപ്ലൈകോ ഓൺലൈൻ വിൽപ്പന നാളെ മുതൽ ; അഞ്ച്‌ ജില്ലകളിലെ 21 വിൽപ്പനശാലകളിൽ‌‌ ഓൺലൈൻ സംവിധാനം 

അഞ്ച്‌ ജില്ലകളിലെ 21 വിൽപ്പനശാലകളിലാണ്‌‌ ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത്

Published on 22nd October 2020

ഒരു നക്ഷത്രമുള്ള ആകാശത്തിന് രാജ്യാന്തര പുരസ്‌കാരം

മലബാര്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ എം വി കെ പ്രദീപ് നിര്‍മ്മിച്ച് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് സംവിധായകര്‍.

Published on 21st October 2020

ഗായകന്‍ സീറോ ബാബു അന്തരിച്ചു

കുടുംബിനി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സിനിമയ്ക്കായി പാടുന്നത്

Published on 21st October 2020

കളമശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥ വിദഗ്ധ സംഘം അന്വേഷിക്കണം; ഡിഎംഇ

കളമശേരി മെഡിക്കല്‍ കോളജിനെതിരെ ആരോപണങ്ങളും പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.

Published on 21st October 2020
gold

പവന്‍ വില 280 രൂപ ഉയര്‍ന്നു, 37,640ല്‍; ചാഞ്ചാട്ടം തുടരുന്നു

പവന്‍ വില 280 രൂപ ഉയര്‍ന്നു, 37,640ല്‍; ചാഞ്ചാട്ടം തുടരുന്നു

Published on 21st October 2020
swapna_suresh_shivashankar

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ അനിശ്ചിതത്വം നീക്കിയത് സ്വപ്‌നയുടെ ഇടപെടല്‍; ശിവശങ്കറിന്റെ മൊഴിയുടെ വിശദാംശങ്ങള്‍

പദ്ധതിയിലെ മുഖ്യ പങ്കാളിയായ ദുബൈ ഹോള്‍ഡിങ്ങിനെ സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കു പ്രേരിപ്പിക്കാന്‍ ഈ ഇടപെടല്‍ സഹായകമായി

Published on 21st October 2020
onion

നൂറ് രൂപയ്ക്ക് അടുത്തെത്തി ഉള്ളിവില, സവാള വിലയും കുതിച്ചുയർന്നു; ഇനിയും വർധിക്കുമെന്ന് വ്യാപാരികൾ 

സവാള കിലോയ്ക്ക് 80 രൂപയ്ക്കാണ് ഇന്നലെ ചില്ലറ വിൽപന നടന്നത്

Published on 21st October 2020
fire
rationshop

ഈ മാസം 30 കിലോ അരിയും അഞ്ചു കിലോ ഗോതമ്പും മഞ്ഞക്കാര്‍ഡിന് സൗജന്യം ; ഒരു കിലോ പയറും

കേന്ദ്ര പദ്ധതി പ്രകാരം, കാര്‍ഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും

Published on 21st October 2020

ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വിദ്യാരംഭം ഉണ്ടായിരിക്കില്ല

കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് ദേവസ്വം അസിസ്റ്റന്റ് മാനേജര്‍ അറിയിച്ചു

Published on 21st October 2020
vi

വോഡഫോൺ- ഐഡിയ നെറ്റ് വർക്ക് പ്രശ്നം പരിഹരിച്ചു; തകരാറിന് കാരണം ഫൈബർ മുറിഞ്ഞതെന്ന് കമ്പനി 

ഒന്നിലധികം സ്ഥലങ്ങളിൽ ഫൈബർ മുറിഞ്ഞതാണ് നെറ്റ് വർക്ക് തകരാറിന് കാരണമെന്ന് അധികൃതർ

Published on 21st October 2020

Search results 1 - 15 of 11090