Other Stories

മെൽബൺ ഏകദിനം : രോഹിതും ധവാനും പുറത്ത്; ഇന്ത്യ പൊരുതുന്നു

ഒമ്പതു റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയുടെയും 23 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും വിക്കറ്റുകളാണ് നഷ്ടമായത്

13 hours ago

ഓസീസ് മണ്ണില്‍ ആറ് വിക്കറ്റ്, നേട്ടത്തിലേക്കെത്തുന്ന ആദ്യ സ്പിന്നറായി ചഹല്‍

ഡെലിവറികളിലെ വ്യത്യസ്തത കൊണ്ട് ഓസീസ് മധ്യനിരയെ വിറപ്പിച്ച ചഹല്‍ തന്റെ ആദ്യ ഓവറില്‍ തന്നെ ഖവാജയേയും മാര്‍ഷിനേയും മടക്കി

15 hours ago

ഇന്ത്യയുടെ ഏകദിന പരമ്പര ജയം 230 റണ്‍സ് അകലെ; ആറ് വിക്കറ്റ് വീഴ്ത്തി ചഹലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്‌

പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ അര്‍ധ ശതകവും ഉസ്മാന്‍ ഖവാജയും, ഷോണ്‍ മാര്‍ഷും ചേര്‍ന്നുള്ള കൂട്ടുകെട്ടുമാണ് ആതിഥേയര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്

15 hours ago

മാക്‌സ്വെല്ലിന്റെ ജീവനെടുത്ത ഭുവിയുടെ തകര്‍പ്പന്‍ ക്യാച്ച്; മൂന്നാം പവര്‍പ്ലേയില്‍ 200 കടന്ന് ഓസീസ്, ഹാന്‍ഡ്‌സ്‌കോമ്പിന് അര്‍ധശതകം

വിക്കറ്റ് തുടരെ വീഴ്ത്തി അപകടകാരിയായി നിന്ന ചഹലിനെ മൂന്ന് വട്ടം ബൗണ്ടറി കടത്തിയ മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ കളി അധികം നീണ്ടില്ല

16 hours ago

ഫിഞ്ചിനെ വിറപ്പിച്ച് ഭുവിയുടെ ഡെഡ് ബോള്‍; ബുദ്ധി ഉപദേശിച്ചത് ധോനി തന്നെ

ആദ്യ രണ്ട് ഏകദിനത്തിലേത് പോലെയല്ല. ബൗളിങ്ങിലെ പരീക്ഷണങ്ങള്‍ കൊണ്ട് വിറപ്പിച്ചാണ് ഭുവി ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തിയത്

17 hours ago

ഓപ്പണര്‍മാരെ ഭുവി മടക്കി, ചഹല്‍ മധ്യനിരയേയും തകര്‍ത്തു തുടങ്ങി; നാല് വിക്കറ്റ് നഷ്ടത്തില്‍ നൂറ് കടന്ന് ഓസീസ്‌

ആദ്യ രണ്ട് ഏകദിനത്തില്‍ കണ്ടതിന് സമാനമായി ഇന്നിങ്‌സ് കെട്ടിപ്പടുക്കുവാനുള്ള ശ്രമത്തിലായിരുന്നു ഓസീസ് മധ്യനിര. എന്നാലവിടെ ചഹല്‍ സ്‌ട്രൈക്ക് ചെയ്തു

17 hours ago

മെല്‍ബണ്‍ ഏകദിനത്തില്‍ ഓസീസിന് ബാറ്റിംഗ് ; റായുഡു പുറത്ത് ; വിജയ് ശങ്കറിന് അരങ്ങേറ്റം

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടത്തിനു പിന്നാലെ ആദ്യ ഏകദിന പരമ്പര നേട്ടവും ലക്ഷ്യമിട്ടാണ് കോഹ് ലിയും സംഘവും ഇറങ്ങുന്നത്

19 hours ago

ഇന്ത്യയെ കാത്ത് ഏകദിന പരമ്പരയെന്ന ചരിത്രം നേട്ടം; മാനം കാക്കാൻ ഓസ്ട്രേലിയ; മൂന്നാം ഏകദിനം ഇന്ന്

ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടത്തിനു പിന്നാലെ ആദ്യ ഏകദിന പരമ്പര നേട്ടവും ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

22 hours ago

ഹര്‍ദിക്-രാഹുല്‍ വിഷയം സുപ്രീംകോടതിയിലേക്കും; അടുത്ത ആഴ്ച വാദം കേള്‍ക്കും

ഹര്‍ദിക്കിനും രാഹുലിനും എതിരായ നടപടി തീരുമാനിക്കുന്നതിന് ഓംബുഡ്‌സ്മാനെ ഉടനെ നിയമിക്കണം

17 Jan 2019

ഹര്‍ദിക്കിനും രാഹുലിനും വീണ്ടും തിരിച്ചടി; ന്യൂസിലാന്‍ഡിനെതിരായ പര്യടനത്തിലും കളിക്കില്ലെന്ന് ബിസിസിഐ

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളില്‍ ഇവരുണ്ടാവില്ലെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്

17 Jan 2019

സച്ചിനും കപില്‍ദേവും മാത്രം പിന്നിട്ട നേട്ടം, മെല്‍ബണില്‍ റെക്കോര്‍ഡ് ലക്ഷ്യം വെച്ച് ജഡേജ

സച്ചിനും കപില്‍ ദേവുമുള്ള എലൈറ്റ് ലിസ്റ്റിലേക്ക് കണ്ണുവയ്ക്കുകയാണ് രവീന്ദ്ര ജഡേജ

17 Jan 2019

എന്നെ പ്രകോപിപ്പിച്ചാല്‍ ഞാന്‍ തിരിച്ചടിക്കും, മൂല്യങ്ങളെ കുറിച്ച് ബോധ്യവുമുണ്ടെന്ന് റിഷഭ് പന്ത്‌

എന്റെ രാജ്യത്തിന് വേണ്ടി ഞാന്‍ നിറവേറ്റേണ്ട കര്‍ത്തവ്യമുണ്ട്. എന്നാല്‍ പെരുമാറ്റച്ചട്ടം എനിക്കറിയാം

17 Jan 2019

രഞ്ജി ട്രോഫിയില്‍ പുതു ചരിത്രമെഴുതി കേരളം; ആദ്യമായി സെമിയില്‍

വമ്പന്മാരെയെല്ലാം അട്ടിമറിച്ച് ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധം മുന്നേറ്റം നടത്തിയ കേരളത്തിന്റെ ആ കുതിപ്പ് സെമിയില്‍ എത്തി നില്‍ക്കുന്നു

17 Jan 2019

ഇടങ്കയ്യന്‍ വലങ്കയ്യനായി, പിന്നെ തകര്‍പ്പനടിയും; ക്രിസ് ഗെയ്‌ലിനെ പറപറത്തി വാര്‍ണര്‍

പന്ത് ചുരണ്ടലില്‍ നേരിട്ട വിലക്കിന്റെ കാലാവധി രണ്ട് മാസത്തിനുള്ളില്‍ തീരുമെന്നിരിക്കെ തകര്‍പ്പന്‍ കളിയുമായി ഡേവിഡ് വാര്‍ണര്‍

17 Jan 2019

ഇന്ത്യക്കായി കാത്തിരിക്കുന്നത് കരുത്തുറ്റ കീവീസ് സംഘം; വിശ്രമിച്ചിരുന്നവരെല്ലാം മടങ്ങിയെത്തി

അടുത്ത ബുധനാഴ്ച ആരംഭിക്കുന്ന അഞ്ച് ഏകദിനങ്ങളുടെ പരമ്പരയ്ക്കായി 14 അംഗ സംഘത്തെയാണ് കീവീസ് പ്രഖ്യാപിച്ചിരിക്കുന്നത്

17 Jan 2019

ഒരറ്റത്ത് നിന്നും കളി നിയന്ത്രിക്കാന്‍ പോവുകയാണ് ധോനിയെന്ന് സച്ചിന്‍; പന്തിനെ ലോക കപ്പ് ടീമിലെടുക്കുക പ്രായോഗികമല്ല

രണ്ടാം ഏകദിനത്തില്‍ ധോനി വ്യത്യസ്തമായി ചിന്തിച്ചാണ് കളിച്ചത്. ധോനി നേരിട്ട ആദ്യ ബോള്‍ മുതല്‍ ഇത് വ്യക്തമായിരുന്നു

17 Jan 2019

രഞ്ജിയില്‍ ഗുജറാത്തിനെ കേരളം എറിഞ്ഞിടുന്നു; ചരിത്ര വിജയം ആറ് വിക്കറ്റ് അകലെ

അഞ്ചാമത്തെ ഓവറിന്റെ ആദ്യ പന്തില്‍ ഗുജറാത്തിന്റെ ഒരു ഓപ്പണറെ മടക്കിയ ബേസില്‍ അതേ ഓവറിലെ അവസാന പന്തില്‍ രണ്ടാമത്തെ ഓപ്പണറേയും കൂടാരം കയറ്റി

17 Jan 2019

പഴകുംതോറും വീര്യമേറുന്ന വൈനല്ലേ? ടെന്‍ ഇയര്‍ ചലഞ്ചില്‍ കോഹ് ലിയുമായി ബാംഗ്ലൂര്‍

ക്രിക്കറ്റിലും തന്റെ കാഴ്ചപ്പാടുകളിലും മാത്രമല്ല,  ലുക്കിലും വലിയ മാറ്റമാണ് ഇന്ത്യന്‍ നായകന്‍ വരുത്തിയത്

17 Jan 2019

ഗോള്‍ 2019: നിര്‍മ്മല കോളേജും ശ്രീ കേരളവര്‍മ്മ കോളേജും സെമിയില്‍

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തുന്ന ഇന്റര്‍ കോളേജിയറ്റ് പോരാട്ടമായ ഗോള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജും തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജും സെമിയില്‍

17 Jan 2019

രഞ്ജിയില്‍ ചരിത്രം തീര്‍ക്കാന്‍ കേരളത്തിന് 194 റണ്‍സ് പ്രതിരോധിക്കണം; പരിക്ക് വകവയ്ക്കാതെ സഞ്ജു ഇറങ്ങിയിട്ടും രക്ഷയുണ്ടായില്ല

രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ സിജിമോന്‍ ജോസഫിന്റെ ചെറുത്തുനില്‍പ്പാണ് കേരളത്തെ തുണച്ചത്

16 Jan 2019