Other Stories

നമ്മളത്ര ഹാപ്പിയല്ല ! ജനങ്ങള്‍ സന്തുഷ്ടരല്ലാത്ത 20 രാജ്യങ്ങളില്‍ ഇന്ത്യയും ;  ഹാപ്പിനെസ്സില്‍ ഒന്നാമത് ഫിന്‍ലന്‍ഡ്

ഫിന്‍ലന്‍ഡാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ്ലാന്‍ഡ്, നെതര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ന്യൂസിലന്‍ഡ്, കാനഡ, ഓസ്ട്രിയ എന്നിവ

7 hours ago

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതി തിരമാലയില്‍ പെട്ടു, നടുക്കം;പിന്നിട് സംഭവിച്ചത്( വിഡിയോ)

കടലിന്റെ പശ്ചാത്തലത്തില്‍ ചിത്രം എടുക്കാന്‍ പോസ് ചെയ്തുനില്‍ക്കുന്നതിനിടെ തിരമാലയില്‍പ്പെട്ടുപോയ യുവതിയുടെ വീഡിയോ വൈറലാകുന്നു

20 Mar 2019

ചെന്നൈയെന്നാല്‍ സുമ്മാവാ? ജീവിതച്ചെലവ് കുറഞ്ഞ നഗരങ്ങളില്‍ ചെന്നൈയും; സിംഗപ്പൂര്‍ ചെലവേറിയ നഗരം

സിംഗപ്പൂരാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം. പാരിസ്, ഹോങ്കോങ് എന്നിവ തൊട്ടു പിന്നാലെയുണ്ട്. 

20 Mar 2019

വിദ്യാർത്ഥിനികൾക്ക് ​ഗണിതാധ്യാപകന്റെ 'പ്രണയ സൂത്രവാക്യങ്ങൾ' ; വീഡിയോ വൈറൽ, സസ്പെൻഷൻ

വനിതാ കോളേജിൽ ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിനികൾക്ക് പ്രണയത്തിന്റെ സൂത്രവാക്യങ്ങൾ പഠിപ്പിക്കാൻ ശ്രമിച്ച അദ്യാപകന് സസ്പെൻഷൻ

20 Mar 2019

ആഡംബര കപ്പലായ ക്യൂൻസ്മേരി കൊച്ചിയിലെത്തിയപ്പോൾ- ഫോട്ടോ: എ സനേഷ്
ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ ക്യൂന്‍മേരി കൊച്ചിയില്‍ (ചിത്രങ്ങൾ)

ലോകത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാ കപ്പലായ ക്യൂന്‍മേരി- രണ്ട് കൊച്ചിയിലെത്തി

20 Mar 2019

കരിമ്പാറ പോലെ കറുത്തിട്ടല്ല, ഇളം പിങ്ക് നിറത്തില്‍ ഒരാനക്കുട്ടി !! കൗതുകമായി ദൃശ്യങ്ങള്‍

ഏഷ്യന്‍ ആനകളില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ നിറവ്യത്യാസം ഉണ്ടാകാമെന്നും 'ല്യൂസിസം' എന്നാണ് ഇതിനെ പറയുന്നത് എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ ആഫ്രിക്കന്‍ ആനകളില്‍ ഇതുവരെ ല്യൂസിസം കണ്ടെത്താത്തതാണ് 

19 Mar 2019

 ഇതാ ലോകത്തിന് ഇന്ത്യയുടെ സമ്മാനം; പിയാനോയില്‍ വിസ്മയം തീര്‍ത്ത 13 കാരന്‍ യുഎസ് ഷോയില്‍ ഒന്നാമത്‌ (വിഡിയോ)

തന്റെ ഹൃദയം ലിഥിയന്‍ കവര്‍ന്നെന്നായിരുന്നു റഹ്മാന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ലിഥിയന്റെ വിജയം ഇന്ത്യയുടേതുമാണെന്നും സന്തോഷവും സമാധാനവും പ്രതീക്ഷയും

15 Mar 2019

ജെഎൻയുവിൽ പഠിക്കണോ? എൻട്രൻസിന് ഇന്ന് മുതൽ അപേക്ഷിക്കാം ; പ്രവേശന  പരീക്ഷ ഇനി ഓൺലൈനിൽ

ഇന്ന് മുതൽ ഏപ്രിൽ 15 വരെയാണ് അപക്ഷേ സമർപ്പിക്കാനുള്ള സമയം. മെയ് 27 മുതൽ 30 വരെയാണ് ഓൺലൈനായി പരീക്ഷകൾ നടക്കുക.

15 Mar 2019

ക്ലാസ് കട്ട് ചെയ്ത് കാലാവസ്ഥാ സംരക്ഷണത്തിനിറങ്ങി; 16 കാരിക്ക് നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ

മൂന്ന് നോര്‍വീജിയന്‍ നിയമ നിര്‍മ്മാതാക്കളാണ് കൗമാരക്കാരിയായ ഈ ആക്ടിവിസ്റ്റിനെ സമാധാനത്തിനുള്ള നൊബേലിനായി നാമ നിര്‍ദ്ദേശം ചെയ്തത്.

14 Mar 2019

നാഷണല്‍ പാര്‍ക്കില്‍ നിന്ന് സിംഹം ഒളിച്ചോടി; കണ്ടെത്തി, 'ശിക്ഷ' ഒരു ദിവസം തടവ്

നാഷണല്‍ പാര്‍ക്കിന്റെ മതിലിലെ ദ്വാരത്തിലൂടെയാണ് സിംഹം പുറത്തുചാടിയത്

14 Mar 2019

പ്രതീകാത്മക ചിത്രം
ആ നേട്ടം ഒരു വനിതയ്ക്ക്; ചൊവ്വയിൽ ആദ്യം കാലു കുത്തുന്നത് സ്ത്രീയാകുമെന്ന് നാസ

നാസയുടെ പ്രതിനിധി ജിം ബ്രെഡൈൻസ്റ്റീനാണ് ടോക് ഷോ ആയ സയൻസ് ഫ്രൈഡേയിൽ ഇക്കാര്യം അറിയിച്ചത്.

13 Mar 2019

എടിഎമ്മില്‍ പിടിച്ചുപറി: യുവതിയുടെ അക്കൗണ്ട് ബാലന്‍സ് കണ്ട് കള്ളന്‍ പണം തിരിച്ച് നല്‍കി, വീഡിയോ

യുവതിയുടെ അക്കൗണ്ടില്‍ ബാലന്‍സ് ഒന്നും ഇല്ലെന്ന് കണ്ടതോടെയാണ് കള്ളന് മനസ്താപമുണ്ടാവുകയും ആദ്യം തട്ടിയെടുത്ത പണം തിരിച്ച് നല്‍കുകയും ചെയ്തത്.

13 Mar 2019

'അവള്‍ കണ്ടാല്‍ ആണുങ്ങളെപ്പോലെ, പിന്നെയെങ്ങനെ ബലാത്സംഗം ചെയ്യും? ' പ്രതിയെ വെറുതെവിട്ട് വനിതാ ജഡ്ജിമാര്‍

പെണ്‍കുട്ടിയെ കാണാന്‍ പുരുഷനെ പോലുണ്ടെന്നും അത്‌കൊണ്ട് പ്രതികള്‍ പീഡനത്തിന് ഇരയാക്കാന്‍ സാധ്യതയില്ലെന്നുമുള്ള നിഗമനത്തിലാണ് കോടതി എത്തിച്ചേര്‍ന്നത്.

13 Mar 2019

ഓണ്‍ലൈനായി വാങ്ങിയ ഭക്ഷണത്തില്‍ 40 ചത്ത പാറ്റകള്‍; ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും

ഒന്നിനു പിറകെ ഒന്നായി നാല്‍പ്പത് പാറ്റകളെയാണ് ഇവര്‍ ഭക്ഷണത്തില്‍ നിന്ന് പെറുക്കിയെടുത്തത്

12 Mar 2019

5000 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം; കണ്ടെത്തിയത് ഗുജറാത്തില്‍ നിന്ന്

ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ധോളവീരയില്‍ നിന്നും 360 കിലോമീറ്റര്‍ അകലെ നിന്നാണ് പഴക്കമേറിയ അസ്തികൂടം കണ്ടെത്തിയത്

12 Mar 2019

കരിമ്പുലിയുടെ കൂടിന് മുകളില്‍ കയറി സെല്‍ഫി: പോസ് ചെയ്യാതെ യുവതിയെ പുലി ആക്രമിച്ചു

അമേരിക്കയിലെ സെല്‍ഫിയെടുക്കാന്‍ കൂടിന്റെ കൈവരിയില്‍ കയറിനിന്ന 30 കാരിയെയാണ് കരിമ്പുലി ആക്രമിച്ചത്.

11 Mar 2019

പഴയ ബസുകള്‍ ഇനി സ്ത്രീകള്‍ക്കുള്ള ടോയ്‌ലറ്റ്: അഞ്ച് രൂപ കൊടുത്ത് ഉപയോഗിക്കാം, വേണമെങ്കില്‍ സാനിറ്ററി നാപ്കിനും

വെസ്റ്റേണ്‍, ഇന്ത്യ ടോയ്‌ലറ്റുകള്‍, വാഷ്‌ബേസിനുകള്‍ എന്നിവയെല്ലാം ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. അത്യവശ്യമുള്ളവര്‍ക്ക് സാനിറ്ററി നാപികിന്‍ വില കൊടുത്ത് വാങ്ങുകയും ചെയ്യാം.

11 Mar 2019

താലികെട്ടാന്‍ വരനെത്തിയത് മദ്യപിച്ച് ലക്കുകെട്ട്:  വധു വിവാഹത്തില്‍ നിന്നും പിന്‍മാറി

ബബ്ലു കുമാറിന് വിവാഹ ചടങ്ങുകള്‍ക്കായി വേദിയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നെന്ന് ബന്ധുക്കളും വ്യക്തമാക്കി.

11 Mar 2019

അതിസാഹസികം, 80 കിലോമീറ്റർ വേ​ഗതയിൽ കുതിക്കുന്ന ട്രക്കിനെ മറികടക്കാൻ വീൽചെയർ യാത്രക്കാരൻ (വീഡിയോ)

അതിവേഗം പോകുന്ന ഒരു ട്രക്കില്‍ പിടിച്ചാണ് വീൽ ചെയർ യാത്രക്കാരന്റെ അതിസാഹസിക യാത്ര

10 Mar 2019