Other Stories

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍ ; ഗ്രാമിന് 40 രൂപ കൂടി

പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്റെ വില 25,440 രൂപയായി

21 Jun 2019

ഏലയ്ക്ക 'വെറും കായല്ല, പൊന്നാണ്' ; കിലോയ്ക്ക് വില 5000 രൂപ, സര്‍വകാലറെക്കോഡ്

ഇതിന് മുമ്പത്തെ റെക്കോഡ് 4501 രൂപയായിരുന്നു. ശരാശരി വിലയും പുതിയ റെക്കോഡിട്ടു

21 Jun 2019

ഇന്ധനം നിറയ്ക്കാന്‍ ഇനി പമ്പുകളില്‍ കാത്തുനില്‍ക്കേണ്ട ; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് ഗ്രൂപ്പ്, സൗദി അരാംകോ തുടങ്ങിയ വന്‍കിട ഭീമന്‍മാര്‍ അവസരം വിനിയോഗിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ

19 Jun 2019

ഇനി ആളുമാറി സന്ദേശം അയയ്ക്കുമെന്ന പേടി വേണ്ട: പുതിയ സംവിധാനവുമായി വാട്‌സ്ആപ്

നിലവില്‍ വാട്ആപില്‍ ചിത്രങ്ങള്‍ അയയ്ക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നയാളുടെ പ്രൊഫൈല്‍ ഇമേജ് മാത്രമേ കാണാനാവൂ.

18 Jun 2019

വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത; വൻ ഓഫറുകളുമായി ടാറ്റ

ഗ്രേറ്റ് കാര്‍സ് ഗ്രേറ്റ് ബെനിഫിറ്റ്സ് പ്രചാരണ പരിപാടിയുമായി ടാറ്റ മോട്ടോര്‍സ്

16 Jun 2019

അഞ്ചുവര്‍ഷത്തേയ്ക്ക് ഈ ജില്ലകളില്‍ ഒരു തുളളി ഡീസല്‍ ലഭിക്കില്ല: നിതിന്‍ ഗഡ്കരി 

മഹാരാഷ്ട്രയിലെ ആറു ജില്ലകളെ ഡീസല്‍ മുക്തമാക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

15 Jun 2019

എടിഎമ്മില്‍ പണം ഇല്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ; കാലിയായാല്‍ മൂന്നു മണിക്കൂറിനുള്ളില്‍ പണം നിറയ്ക്കണം

എംടിഎം കാലിയായാല്‍ മൂന്ന് മണിക്കൂറിനകം പണം നിറയ്ക്കണമെന്ന് നിര്‍ദ്ദേശം

15 Jun 2019

എടിഎമ്മുകള്‍ ഭിത്തി തുരന്ന് വയ്ക്കണം: റിസര്‍വ് ബാങ്ക്
 

എടിഎമ്മുകള്‍ വെറുതെ നിലത്ത് സ്ഥാപിക്കാതെ ഭിത്തിയോ തൂണോ തറയോ തുരന്ന് ഭദ്രമായി വയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം

15 Jun 2019

വാഹനം രജിസ്റ്റര്‍ ചെയ്യണോ?, രണ്ട് ഹെല്‍മറ്റിന്റെ രസീത് നിര്‍ബന്ധം; ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ഉത്തരവ് 

മധ്യപ്രദേശില്‍ ഇരുചക്രവാഹനം വാങ്ങുന്നവര്‍ രണ്ട് ഹെല്‍മറ്റ് നിര്‍ബന്ധമായും വാങ്ങണമെന്ന് ഉത്തരവ്

14 Jun 2019

ഇ- സിഗരറ്റ് നിരോധിക്കുന്നു; മരുന്നുപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ആരംഭിച്ചു

ഇവയുടെ നിര്‍മാണം, വിതരണം, ഉപയോഗം എന്നിവ നിയന്ത്രിക്കപ്പെടും

14 Jun 2019

എണ്ണക്കപ്പലിന് നേരെ ആക്രമണം; എണ്ണ വിലയില്‍ വന്‍ വര്‍ധനവ്; ആശങ്കയില്‍ ലോകം

ബ്രെന്‍ഡ് ക്രൂഡോയിലിന് 4.5% വിലയേറി ബാരലിന് 62.64 ഡോളറായി. യുഎസ് ക്രൂഡോയില്‍ 4% വില വര്‍ധിച്ച് ബാരലിന് 53.25 ഡോളറിലെത്തി

14 Jun 2019

കൊച്ചി - ദുബായ് ഡ്രീംലൈനർ വിമാനസർവീസ് പുനരാരംഭിക്കുന്നു; അവധിക്കാലത്ത് ദുബായ് യാത്രയ്ക്ക് കൂടുതൽ സീറ്റുകൾ 

ജൂലൈ ഒന്നാം തിയതി മുതൽ ബോയിങ് 787 വിമാനം കൊച്ചിയിലേയ്ക്ക് സർവീസ് ആരംഭിക്കും

14 Jun 2019

മത്തിക്ക് 300 രൂപ, അയില കിലോയ്ക്ക് 340 രൂപ; കടല്‍ മീന്‍ വരവ് കുറഞ്ഞതോടെ വില കൂടുന്നു

ട്രോളിങ്ങിനെ തുടര്‍ന്ന് കടല്‍മീന്‍ വരവ് കുറഞ്ഞതോടെയാണ് വിലവര്‍ധന. ജലാശയങ്ങളില്‍ വളര്‍ത്തു മീനുകള്‍ക്കും വില കൂടിയിട്ടുണ്ട്

13 Jun 2019

പതഞ്ജലിയുടെ വില്‍പ്പന ഇടിഞ്ഞു; നോട്ടുനിരോധനവും ജിഎസ്ടിയും തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്

നോട്ടുനിരോധനം , ജിഎസ്ടി ഉള്‍പ്പെടെയുളള സാമ്പത്തിക പരിഷ്‌കരണ നടപടികളും പതഞ്ജലിയെ ബാധിച്ചതായി കണക്കുകൂട്ടൂന്നു

12 Jun 2019

കരിപ്പൂരിനെ പിന്നിലാക്കി കണ്ണൂരിന്റെ കുതിപ്പ് ; ഏപ്രിലും മെയിലും ഒരു ലക്ഷത്തിലധികം യാത്രക്കാര്‍, 956 ആഭ്യന്തര സര്‍വീസുകള്‍

ഉദ്ഘാടനം നടന്ന് ആറുമാസത്തിനുളളില്‍ തന്നെ കരിപ്പൂരിനെ പിന്തളളി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം

12 Jun 2019

മുസ്ലീങ്ങള്‍ക്കായി ഇനി 'ഹലാല്‍ ബ്രൗസറും'; മൂല്യങ്ങളില്‍ വീട്ടുവീഴ്ചയില്ലാത്ത ബ്രൗസിങ് ലക്ഷ്യമെന്ന് കമ്പനി 

സലാം വെബ് എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രൗസര്‍ ഉപയോഗിക്കുന്ന ഇസ്ലാമിക വിശ്വാസികള്‍ക്ക് നിസ്‌കാര സമയം കൃത്യമായി പറഞ്ഞു കൊടുക്കും എന്നതാണ് മറ്റൊരു പ്രത്യേകത

12 Jun 2019

റേഷന്‍ കടകള്‍ വഴി ഇനി കുപ്പിവെള്ളവും ലഭിക്കും, വില 11 രൂപ

നേരത്തെ, സപ്ലൈകോ വിപണനശാലകളില്‍ 11 രൂപയ്ക്ക് കുപ്പിവെള്ളം വിതരണം ചെയ്തിരുന്നു

12 Jun 2019

വാട്സ് ആപ്പിലെ സ്വകാര്യത ലംഘിക്കുന്ന ആ പിഴവ് കണ്ടെത്തി; ഇന്ത്യക്കാരനായ യുവാവിന് ഫെയ്സ്ബുക്കിന്റെ പാരിതോഷികം 3.47 ലക്ഷം രൂപ

ഉപയോ​ക്താവിന്റെ സ്വകാര്യത ലംഘിക്കുന്ന സാങ്കേതിക പിഴവ് കണ്ടെത്തിയതിന് മണിപ്പൂര്‍ സ്വദേശിയ്ക്ക് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം

11 Jun 2019

യുപിഎ ഊതിപ്പെരുപ്പിച്ചു, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച നാലര ശതമാനം മാത്രം; വിമര്‍ശനവുമായി മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

2011 മുതല്‍ 2017 വരെയുളള സാമ്പത്തിക വളര്‍ച്ച കണക്കുകളെയാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്

11 Jun 2019

സിനിമ കാണാന്‍ ഇനി ചെലവ് കൂടും, ഇന്ന് മുതല്‍ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന

10 ശതമാനം വിനോദ നികുതി കൂടി ടിക്കറ്റ് നിരക്കിനൊപ്പം നല്‍കേണ്ടി വരുന്നതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണം.

11 Jun 2019

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; ഒരുവര്‍ഷം പത്തുലക്ഷം രൂപയില്‍ കൂടുതല്‍ തുക പിന്‍വലിച്ചാല്‍ നികുതി?

ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി പിന്‍വലിച്ചാല്‍ അതിന് നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

10 Jun 2019