കുട്ടികളുടെ വാട്‌സ്ആപ്പ് ഉപയോഗം മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാം; പുതിയ ഫീച്ചര്‍

രക്ഷിതാക്കള്‍ക്ക് പ്രത്യേക സുരക്ഷാ പിന്‍
WhatsApp may soon allow users to schedule messages in chat
WhatsApp
Updated on: 
1 min read

ന്യൂഡല്‍ഹി: 13 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുമായി വാട്‌സ്ആപ്പ്. വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംവിധാനമെന്നു വാട്‌സ്ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കി. കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തും.

കുട്ടികളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് കോണ്‍ടാക്ടുകളും മെസേജുകളും രക്ഷിതാക്കള്‍ക്കു നിയന്ത്രിക്കാനാകും. ആര്‍ക്കൊക്കെ സന്ദേശങ്ങള്‍ അയക്കാം, ഏതൊക്കെ ഗ്രൂപ്പുകളില്‍ ചേരാം തുടങ്ങിയ എല്ലാം പരിശോധിക്കാം. കുട്ടികള്‍ക്ക് നേരിട്ട് മാറ്റങ്ങള്‍ വരുത്താനാവില്ല. ഇതു നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്ക് പ്രത്യേക സുരക്ഷാ പിന്നുണ്ടാകും.

WhatsApp may soon allow users to schedule messages in chat
എണ്ണ വില വീണ്ടും 100 ഡോളറിന് മുകളില്‍; അന്താരാഷ്ട്ര ഏജന്‍സിയുടെ 400 ദശലക്ഷം ബാരല്‍ എണ്ണ ഗുണം ചെയ്യുമോ?

രക്ഷിതാവിന്റേയും കുട്ടിയുടേയും അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചാണ് പുതിയ ഫീച്ചര്‍ പ്രവര്‍ത്തന സജ്ജമാകുക. ഇതുവരെ 13 വയസിനു മുകളിലുള്ളവര്‍ക്കു മാത്രമായിരുന്ന വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നത്.

WhatsApp may soon allow users to schedule messages in chat
ഉയര്‍ന്ന താരിഫ് ചുമത്താന്‍ പുതിയ തന്ത്രമോ?; ഇന്ത്യ അടക്കം 16 രാജ്യങ്ങള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക
Summary

WhatsApp has introduced accounts that parents can create and control for children under 13

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

New feature on WhatsApp: What is the 'Restricted Chat' feature, and how do you use it?
today top five news
WhatsApp, Instagram and Facebook launch monthly subscription service in UAE
UPI Payment
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com