Other Stories

കൊറോണ അപകടകാരി; ജാഗ്രതയോടെ നേരിടാം; അറിയേണ്ടതെല്ലാം

കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍തന്നെ കഴിയേണ്ടതാണ്.

30 Jan 2020

അത്താഴം കുറച്ചുമതി, കഴിക്കേണ്ടത് എന്തൊക്കെ?

രാത്രിയില്‍ എപ്പോള്‍ ഭക്ഷണം കഴിക്കണമെന്നതും എന്തെല്ലാം കഴിക്കാമെന്നതും ഒന്ന് അറിഞ്ഞിരിക്കാം

25 Jan 2020

കൊറോണ മനുഷ്യരിലെത്തിയത് പാമ്പിൽ നിന്ന്? നിർണായക കണ്ടെത്തൽ  

നോവല്‍ കൊറോണ (2019-nCoV) വൈറസിനെക്കുറിച്ചുള്ള വിശദമായ ജനിതക പഠനത്തില്‍ നിന്നാണ് പുതിയ കണ്ടെത്തലുകള്‍

23 Jan 2020

ലോകം ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്? കൊറോണ വൈറസ്, അറിയേണ്ടതെല്ലാം 

ജപ്പാൻ, തായ്‍ലാൻഡ്, തയ്‍വാൻ, ഹോങ്‌കോങ്, മക്കാവു, ദക്ഷിണകൊറിയ, യു.എസ് എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചുകഴിഞ്ഞു

23 Jan 2020

കീറ്റോ ഡയറ്റ് വണ്ണം മാത്രമല്ല ആരോഗ്യവും കളയും; മുന്നറിയിപ്പുമായി വിദഗ്ധര്‍ 

കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ചു കൊണ്ട് മിതമായ അളവില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്

21 Jan 2020

2020ല്‍ സ്ത്രീകള്‍ ഉറപ്പായും ഈ പരിശോധനകള്‍ നടത്തിയിരിക്കണം

എല്ലാ സ്ത്രീകളും കൃത്യമായി ചെയ്തിരിക്കേണ്ട അഞ്ച് പരിശോധനകള്‍

18 Jan 2020

ഭീഷണിയായി പുതിയ വൈറസ്, ലോകമെങ്ങും പടരാൻ സാധ്യത; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വൈറസ് ബാധ ലോകമെങ്ങും പടരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്

16 Jan 2020

വന്ധ്യതയ്ക്ക് എതിരായുളള ബോധവത്കരണം: ഡോ. അരവിന്ദ് ചന്ദറിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് 

വന്ധ്യത ചികിത്സാരംഗത്തെ പ്രമുഖ ഡോക്ടറായ ഡോ. അരവിന്ദ് ചന്ദറിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്

14 Jan 2020

മൂത്രത്തിലെ അണുബാധയറിയാം; സ്മാര്‍ട്ട് ഫോണ്‍ ക്യാമറയിലൂടെ

മൊബൈല്‍ ഫോണ്‍ ക്യാമറ കൊണ്ട് 25 മിനിറ്റിനകം അണുബാധ കണ്ടെത്താനാകുമെന്നാണ് ഗവേഷകരുടെ വാദം

08 Jan 2020

നിങ്ങളുടെ കുട്ടിക്ക് പശുവിന്‍പാല്‍ അലര്‍ജിയാണോ? വളര്‍ച്ച കുറയുമെന്ന് കണ്ടെത്തല്‍  

പശുവിന്‍പാലിനോട് അലര്‍ജിയുള്ള കുട്ടികളുടെ വളര്‍ച്ചാ ക്രമത്തില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍

28 Dec 2019

ആന്റിബയോട്ടിക്ക് മരുന്ന് വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി വേണം; കർശന നിർദേശം 

അമിത മരുന്നുപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം

28 Dec 2019

സ്മാര്‍ട്ട്‌ഫോണും കെട്ടിപ്പിടിച്ചാണോ ഉറക്കം? ലൈംഗീക ജീവിതം താറുമാറാകും, ഏറ്റവും അപകടം യുവാക്കള്‍ക്ക് 

മുഖത്തോട് മുഖം നോക്കിയുള്ള സംസാരങ്ങള്‍ ടൈപ് മെസേജായി മാറിയപ്പോള്‍ പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള റോസാപ്പൂക്കളുടെ സ്ഥാനം വാട്‌സാപ്പ് ഇമോജികള്‍ കൈയ്യടക്കി

17 Dec 2019

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത്‌ ഡെങ്കിപ്പനി പടരാൻ സാധ്യത, മുന്നറിയിപ്പ് ; 'സ്പോട്ടി'ൽ തന്നെ തീർക്കാൻ നിർദേശം

കാലാവസ്ഥാവ്യതിയാനവും വൈറസുകളുടെ തുടർച്ചയായ ആക്രമണ സ്വഭാവവുമാണ്‌ ഡെങ്കിപ്പനി പടരാൻ സാധ്യത കൽപ്പിക്കുന്നതെന്ന് റിപ്പോർട്ട്

16 Dec 2019

ശാരീരിക മുറിവുകള്‍ പുരുഷന്മാരെ ആത്മഹത്യയിലേക്ക് നയിക്കും, സ്ത്രീകളെയല്ല
 

ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ പുരുഷന്മാരിലെ ആത്മഹത്യാ പ്രവണ കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പഠനം

11 Dec 2019

മുടി കളര്‍ ചെയ്യാറുണ്ടോ? സ്‌ട്രെയ്റ്റനേഴ്‌സ് ഉപയോഗിക്കാറുണ്ടോ? ; സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ഈ പഠനം കാണൂ!

അടിക്കടി കെമിക്കല്‍ ഹെയര്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലാണ് സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ധിക്കുന്നത്

04 Dec 2019

ദിവസവും രണ്ടല്ല മൂന്ന് പ്രാവശ്യം പല്ല് തേക്കണം! ഹൃദയം ഉഷാറാക്കാം 

ദന്തസംരക്ഷണവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് പഠനം

03 Dec 2019

ഉറക്കംവരുന്നില്ലേ? കാര്യം നിസ്സാരമല്ല, ഹൃദയം പണിമുടക്കും 

ഉറക്കക്കുറവ് ഹൃദ്രോഗത്തിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍

02 Dec 2019

മൊബൈലും കമ്പ്യൂട്ടറും പതിവാണോ? എങ്കിൽ പെന്‍സില്‍ പുഷ് അപ്പ് മറക്കണ്ട 

ദീര്‍ഘനേരം കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ചിലവഴിക്കുന്നവർ കുറച്ചു സമയം കണ്ണിന്റെ വ്യായാമങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നതും നല്ലതാണ്

24 Nov 2019

രണ്ട് മിനിറ്റിനുള്ളിൽ കടിച്ച പാമ്പിനെ തിരിച്ചറിയാം; വിഷം സ്ഥിരീകരിക്കാൻ സ്ട്രിപ് 

മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, രക്തമണ്ഡലി എന്നീ പാമ്പുകളുടെ വിഷമാണ് സ്ട്രിപ് ഉപയോ​ഗിച്ച് തിരിച്ചറിയാനാകുക

24 Nov 2019

വയറിളക്കത്തിന് വാക്‌സിന്‍ വരുന്നു; 450 കുട്ടികളില്‍ പരീക്ഷിച്ചു

ആറ് വയസിനും ഏഴ് വയസിനും ഇടയിലെ 50 മുതല്‍ 80 ശതമാനം കുട്ടികളിലും വാക്‌സിന്‍ വിജയകരമായിരുന്നു

22 Nov 2019