Other Stories

രാത്രി ഏഴിന് ശേഷം പുറത്തിറങ്ങരുത് ; അഞ്ച് ജില്ലകളിലെ നിയന്ത്രിത സോണുകളിൽ ഇന്നുമുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ തുറന്നു പ്രവർത്തിക്കാം

2 hours ago

സ്വപ്‌നയ്‌ക്കൊപ്പം നിരീക്ഷണ കേന്ദ്രത്തില്‍ മൂന്ന് പ്രതികളും; പുറത്ത് കാവലായി 70 അംഗസംഘം

കോവിഡ് പശ്ചാത്തലത്തില്‍ ജയില്‍ വകുപ്പ് പ്രത്യേകം ഒരുക്കിയ കേന്ദ്രമാണിത്.

2 hours ago

സ്വപ്‌നയ്ക്ക് വിദേശത്തും ഉന്നതബന്ധം; വിളിച്ചത് നിരവധി പ്രമുഖരെ; ഫോണ്‍ രേഖകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു

രണ്ടാം പ്രതി സ്വപ്‌നനായര്‍ ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായാണ് സൂചന
 

3 hours ago

ബി നിലവറ തുറക്കുമോ ? ; ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുക്കൽ കേസിൽ സുപ്രീം കോടതി വിധി ഇന്ന്

ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ച് ആണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്

3 hours ago

സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ഇല്ല ; ഇന്ന് വീണ്ടും കോടതിയിൽ ; കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ

സ്വപ്നയെയും സന്ദീപിനെയും തിങ്കളാഴ്ച മുതൽ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎയുടെ ആവശ്യം

3 hours ago

നൂറനാട് ഐടിബിപി ക്യാമ്പില്‍ 76 സൈനികര്‍ക്ക് കൂടി കോവിഡ്; ഈ വാര്‍ഡുകളില്‍ ജാഗ്രതാനിര്‍ദേശം

നൂറനാട് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ മുഴുവന്‍ സൈനികരുടെയും കോവിഡ് പരിശോധനാഫലം പുറത്തുവന്നു

12 hours ago

സൂപ്പര്‍ സ്‌പ്രെഡ് ആശങ്കയ്ക്കിടെ ആശ്വാസവാര്‍ത്ത; ആര്യനാട് നാലുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

ആര്യനാട് നേരത്തെ പരിശോധിച്ച 217 സാംപിളുകളില്‍ എല്ലാം നെഗറ്റീവായിരുന്നു. നേരത്തെ ഒരു ദിവസം തന്നെ ആര്യനാട് ഗ്രാമപ്പഞ്ചായത്തു പരിധിയില്‍ 6 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്

12 hours ago

തിരുവനന്തപുരത്ത് കടകള്‍ രാവിലെ 7മുതല്‍ 12വരെയും വൈകുന്നേരം 4മുതല്‍ 6വരെയും തുറക്കാം; ഓട്ടോ,ടാക്‌സി സര്‍വീസുകള്‍ക്ക് അനുമതി, ബസുകള്‍ ഓടില്ല

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ജില്ലാ കലക്ടര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

13 hours ago

പാലക്കാട് മൂന്ന് കുട്ടികൾ ഉൾപ്പെടെ 59 പേർക്ക് കോവിഡ്; ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചത് ഗർഭിണിക്ക്

യുഎഇയിൽ നിന്നെത്തിയവരിൽ 24 പേർക്കാണ് ഇന്ന് രോ​ഗബാധ കണ്ടെത്തിയത്

13 hours ago

'എല്ലാമറിയുന്നത് ചേച്ചിക്ക്'; സരിത്തിന്റെ മൊഴി, സ്വപ്‌നയും സന്ദീപും കോവിഡ് കെയര്‍ സെന്ററില്‍

പ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി സരിത് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയതായി സൂചന.

14 hours ago

തീരപ്രദേശത്ത് നാളെ മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; പത്ത് ദിവസത്തേക്ക് നിയന്ത്രണം

ജൂലായ് 23  നു വൈകുന്നേരം ആറു വരെയാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്

14 hours ago

എറണാകുളത്ത് അതീവ ഗുരുതരാവസ്ഥ; സമ്പര്‍ക്കംവഴി 41പേര്‍ക്ക് കോവിഡ്; ഇന്ന് 50പേര്‍ക്ക് രോഗം

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എറണാകുളം ജില്ലയില്‍ ഇന്ന്  50 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചു.

14 hours ago

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകൾ; ആകെ 222

എറണാകുളം, കാസർ​ഗോഡ്, കണ്ണൂർ, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, വയനാട്, കോട്ടയം ജില്ലകളിലാണ് പുതിയ ഹോട്ട് സ്പോട്ടുകൾ

15 hours ago

എറണാകുളത്തും കാസര്‍കോടും 41, ആലപ്പുഴയില്‍ 35; മയമില്ലാതെ സമ്പര്‍ക്കവ്യാപനം, ജില്ല തിരിച്ചുള്ള കണക്ക്

10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗം ബാധിച്ചു.

15 hours ago

പ്രതീകാത്മക ചിത്രം
എറണാകുളത്ത് രണ്ട് കോവിഡ് രോഗികള്‍ ഗുരുതരാവസ്ഥയില്‍

എറണാകുളം മെഡിക്കല്‍ കോളജില്‍ കഴിയുന്ന രണ്ട് കോവിഡ് രോഗികളുടെ നിലഗുരുതരമെന്ന് ആശുപത്രി അധികൃതര്‍

16 hours ago